ഫോക്സ്‌വാഗൺ പോളോയിൽ പുതിയ ഫീച്ചറുകൾ
ഫോക്സ്‌വാഗൺ പോളോയിൽ പുതിയ ഫീച്ചറുകൾ ചേർത്തു. സെപ്തംബർ മാസം ആദ്യം തൊട്ടേ പുതിയ ഫീച്ചറുകളോടെ പോളോ ഹാച്ച്ബാക്ക് വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ഫീച്ചറുകൾ
- ക്രൂയിസ് കൺട്രോൾ
- കൂൾഡ് ഗ്ലോവ്ബോക്സ്
- ഇലക്ട്രിക്കലി ഫോൾഡബിൾ ഔട്സൈഡ് മിററുകളും ടേൺ ഇൻഡിക്കേറ്ററുകളും

ഉത്സവസീസൺ മുൻനിർത്തിയാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.
വിലകൾ (മുംബൈ എക്സ്ഷോറൂം)
- പോളോ 1.2 എംപിഐ - 5,23,500
- പോളോ 1.5 ടിഡിഐ 6,55,800
- ക്രോസ് പോളോ പെട്രോൾ 7,04,384
- ക്രോസ് പോളോ ഡീസൽ 8,31,489
- പോളോ ജിടി ടിഎസ്ഐ - 8,41,466
- പോളോ ജിടി ടിഡിഐ 8,41,524


Click it and Unblock the Notifications








