ഫോക്സ്‌വാഗൺ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കും

By Santheep

ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ പുതിയ ഇലക്ട്രിക് കാർ‌ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഈ കാറിന്റെ ഒരു ടീസർ ചിത്രം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

2016ൽ നടക്കുന്ന സിഇഎസ്സിൽ (കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ) പുതിയ ഇലക്ട്രിക് കൺസെപ്റ്റിനെ കാണാൻ സാധിക്കുമെന്നാണ് അറിയുന്നത്.

അമേരിക്കയിൽ എമിഷൻ നിയന്ത്രണ ഏജൻസികളെ കബളിപ്പിച്ച വൻ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് കാർ നിർമാണവുമായി ഫോക്സ്‌വാഗൺ മുമ്പോട്ടു പോകുന്നത്. വൻതോതിൽ പ്രതിച്ഛായാനഷ്ടം സംഭവിച്ച കമ്പനി സ്വയംപരിചരണത്തിനുള്ള ശ്രമങ്ങളിലാണ്.

Volkswagen To Unveil All New Electric Car At CES 2016

More from DriveSpark

Article Published On: Monday, December 14, 2015, 12:46 [IST]
English summary
Volkswagen To Unveil All New Electric Car At CES 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X