ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ഷെഡ്യൂള്‍

By Santheep

ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പില്‍ പങ്കെടുക്കാന്‍ 67 പേര്‍ യോഗ്യത നേടി. റേസിങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തിയ 550 ഡ്രൈവര്‍മാരില്‍ നിന്ന് 16 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി നടത്തിയ ടെസ്റ്റുകള്‍ക്കൊടുവിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

വെന്റോ കപ്പിന്റെ ഷെഡ്യൂള്‍ അടക്കമുള്ള വിവരങ്ങള്‍ താഴെ വായിക്കാം.

ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ഷെഡ്യൂള്‍

അവസാനവട്ട തെരഞ്ഞെടുപ്പുകള്‍ നടന്നത് പൂനെയിലായിരുന്നു. 67 പേരാണ് അവസാനഘട്ട ടെസ്റ്റുകള്‍ക്കായി സെലെക്ട് ചെയ്യപ്പെട്ടിരുന്നത്.

ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ഷെഡ്യൂള്‍

ഇന്ത്യയില്‍ ഇതാദ്യമായാണ് വെന്റോ കപ്പ് സംഘടിപ്പിക്കുന്നത്. പോളോ കപ്പ് ഇതിനകം തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. പോളോ കപ്പില്‍ മത്സരിച്ച് പരിചയമുള്ള ആറ് ഡ്രൈവര്‍മാര്‍ വെന്റോ കപ്പിലേക്കും തെരഞ്ഞെടുക്കപെട്ടതായി അറിയുന്നു.

ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ഷെഡ്യൂള്‍

റേസിങ്ങിനു മുമ്പായി തെരഞ്ഞെടുക്കപെട്ട ഡ്രൈവര്‍മാര്‍ ഫോക്‌സ്‌വാഗണ്‍ നടത്തുന്ന ഫിറ്റ്‌നെസ് കാംപില്‍ പങ്കെടുക്കണം. ശാരീരികക്ഷമത തെളിയിച്ചവര്‍ക്കു മാത്രമേ വെന്റോ കപ്പില്‍ പങ്കെടുക്കാനാവൂ.

ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ഷെഡ്യൂള്‍

ശാരീരികമായും മാനസികമായും ഏറെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ് ഇത്തരം റേസിങ്ങുകളില്‍ പങ്കെടുക്കുവാന്‍. ജൂലൈ മാസം മുതലാണ് റേസിങ്ങ് നടക്കുക.

ഷെഡ്യൂള്‍

ഷെഡ്യൂള്‍

  • റൗണ്ട് വണ്‍: കാരി മോട്ടോര്‍ സ്പീഡ്‌വേ കോയിമ്പത്തൂര്‍, ജൂലൈ 3 മുതല്‍ 5 വരെ
  • റൗണ്ട് ടു: കാരി മോട്ടോര്‍ സ്പീഡ്‌വേ കോയിമ്പത്തൂര്‍, ജൂലൈ 7 മുതല്‍ 9 വരെ.
  • റൗണ്ട് ത്രീ: ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്, ഗ്രെയ്റ്റര്‍ നോയ്ഡ, ഒക്ടോബര്‍ 2 മുതല്‍ 4 വരെ.
  • റൗണ്ട് ഫോര്‍: ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്, ഗ്രെയ്റ്റര്‍ നോയ്ഡ, നവംബര്‍ 27 മുതല്‍ 29 വരെ

More from DriveSpark

Article Published On: Friday, April 10, 2015, 11:48 [IST]
English summary
Volkswagen Vento Cup 2015 Driver Selection Comes To An End.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X