വോള്‍വോ ഇന്ത്യയില്‍ 10,000 പ്രീമിയം ട്രക്കുകള്‍ വിറ്റു

By Santheep

വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ പതിനായിരത്തിലധികം ട്രക്കുകള്‍ വിറ്റഴിച്ചു. രാജ്യത്തെ പ്രീമിയം ട്രക്ക് സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡ് എന്ന ബഹുമതി വോള്‍നവോയ്ക്കാണ്.

പതിനായിരാമത്തെ വോള്‍വോ ട്രക്ക് ഈയിടെയാണ് വിറ്റഴിച്ചത്. മഹാലക്ഷ്മി ഇന്‍ഫ്രാ കോള്‍ട്രാക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഈ വാഹനം ഡെലിവറി ചെയ്തത്. ഇവര്‍ വോള്‍വോയില്‍ നിന്ന് 350ലധികം ട്രക്കുകള്‍ വാങ്ങിയിട്ടുണ്ട്.

Volvo Delivers Over 10000 Trucks In India

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ അടക്കമുള്ള എതിരാളികള്‍ക്ക് എത്തിപ്പിടിക്കാന്‍ പ്രയാസമാണ് വോള്‍വോയുടെ ഗുണനിലവാരം. പ്രീമിയം സെഗ്മെന്റില്‍ വോള്‍വോയെ എതിരിടാന്‍ ഇന്ത്യന്‍ വാഹനഭീമന്മാര്‍ പ്രയാസപ്പെടുകയാണ്.

കഴിഞ്ഞ 17 വര്‍ഷത്തോളമായി വോള്‍വോ ഇന്ത്യയില്‍ വളര്‍ച്ചയുടെ പാതയില്‍ത്തന്നെയാമെന്ന് വോള്‍വോ ഗ്രൂപ്പ് പ്രസിഡണ്ട് പിയറി ജീന്‍ ശലമോന്‍ പറഞ്ഞു.

More from DriveSpark

Article Published On: Thursday, June 18, 2015, 17:41 [IST]
English summary
Volvo Delivers Over 10000 Trucks In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X