വികസിതരാജ്യങ്ങളിലേക്കുള്ള വോൾവോകൾ ഇന്ത്യയിലുണ്ടാക്കുന്നു

By Santheep

സ്വീഡിഷ് ബസ്സ് നിർമാതാവായ വോൾവോ ഇന്ത്യയിൽ ബസ്സുകൾ നിർമിച്ച് അന്തർദ്ദേശീയ വിപണികളിലേക്ക് കയറ്റി അയയ്ക്കാൻ‌ പദ്ധതിയിടുന്നു. യൂറോപ്പ് അടക്കമുള്ള വികസിതരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനാണ് പരിപാടി.

ഈ വർഷം തന്നെ കയറ്റുമതി പരിപാടികൾക്ക് തുടക്കമിടാനാണ് വോൾവോ ആലോചിക്കുന്നത്. ഇക്കാര്യം വോൾവോ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Volvo To Export Made In India Buses To International Markets

നിലിവിൽ ചെറിയ തോതിലുള്ള കയറ്റുമതി വോൾവോയ്ക്കുണ്ട്. ദക്ഷിണാഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി നടക്കുന്നത്. ഇത് യൂറോപ്പ് പോലുള്ള വികസിതമായ ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ഉയർന്ന ഗുണനിലാവരത്തിലുള്ള ബസ്സുകൾ നിർമിക്കാൽ ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളിൽ ഇതിനകം തന്നെ സന്നാഹപ്പെട്ടിട്ടുണ്ട്. വിദഗ്ധത്തൊഴിലാളികൾക്കും പഞ്ഞമില്ല. കുറഞ്ഞ ചെലവിൽ വാഹനങ്ങൾ നിർമിക്കാമെന്നതും ഒരു നേട്ടമാണ്.

Article Published On: Friday, July 17, 2015, 10:18 [IST]
English summary
Volvo To Export Made In India Buses To International Markets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X