വോള്‍വോയുടെ 100 ഡ്രൈവറില്ലാ കാറുകള്‍ വിപണിയിലേക്ക്

By Santheep

ഓട്ടോണമസ് കാറുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികളുമായി മിക്ക ആഡംബര കാര്‍ നിര്‍മാതാക്കളും രംഗത്തുണ്ട്. ഗൂഗിള്‍ പോലുള്ള ചില പുതിയ മുഖങ്ങളെയും ഈ മേഖലയില്‍ കാണാം. ഗൂഗിളും ആപ്പിളുമെല്ലാമുണ്ടെങ്കിലും ഓട്ടോ ഉലകം ഉറ്റുനോക്കുന്നത് കാര്‍നിര്‍മാതാക്കളെത്തന്നെയാണ്. പ്രായോഗിക പദ്ധതികളുമായി രംഗത്തുവരാന്‍ അവര്‍ക്കേ സാധിക്കൂ എന്നതാണ് കാര്യം.

സ്വീഡിഷ് കാര്‍നിര്‍മാതാവ് വോള്‍വോ ഈ വഴിക്ക് വളരെ ഗൗരവപൂര്‍വം നീങ്ങുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു.

Volvo to offer 100 self drive cars to public for test in 2017

2017ാമാണ്ടോടെ 100 ഓട്ടോണമസ് കാറുകള്‍ പൊതുവിപണിയില്‍ എത്തിക്കുകയാണ് വോള്‍വോ ലക്ഷ്യം വെക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലായതിനാലാണ് ഇത്രയും ചുരുങ്ങിയ എണ്ണം വിപമിയിലെത്തിക്കുന്നത്.

ഡ്രൈവ് മി എന്ന പേരിലുള്ള ഒരു പ്രോജക്ടിലാണ് വോള്‍വോയുടെ ഡ്രൈവറില്ലാ കാര്‍ ഗവേഷണങ്ങള്‍ നടക്കുന്നത്.

More from DriveSpark

Article Published On: Saturday, February 21, 2015, 18:09 [IST]
English summary
Volvo to offer 100 self drive cars to public for test in 2017.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X