വോള്‍വോ എക്‌സ്‌സി90-ക്ക് 16,000 ബുക്കിങ്

By Santheep

വോള്‍വോ എക്‌സ്‌സി90 എസ്‌യുവി ഈയിടെയാണ് അവതരിപ്പിക്കപ്പെട്ടത്. അടുത്തുതന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ വാഹനത്തിന് വന്‍തോതിലുള്ള സ്വീകരണം ഉറപ്പാക്കപ്പെട്ടു കഴിഞ്ഞു. വാഹനത്തിനുവേണ്ടി പതിനാറായിരം പേരാണ് കാത്തിരിക്കുന്നതെന്ന് കമ്പിന വെളിപ്പെടുത്തുന്നു.

ലോഞ്ചിനു മുമ്പുതന്നെ വന്‍തോതിലുള്ള ബുക്കിങ് ലഭിച്ചത് വോള്‍വോയെ സന്തോഷിപ്പിക്കുന്നുണ്ട്. സ്വീഡനിലെ ടോര്‍സ്ലാന്‍ഡയിലാണ് എക്‌സ്‌സി90 എസ്‌യുവി നിര്‍മിക്കുന്നത്.

Volvo XC90 SUV Witnesses Tremendous Demand Prior To Launch

വോള്‍വോയുടെ പുതുതലമുറ സാങ്കേതികതയെല്ലാം ഉള്‍ക്കൊള്ളുന്ന വാഹനമാണിത്. വരുംവര്‍ഷങ്ങളില്‍ ഈ വാഹനത്തിന്റെ ചുവടു പിടിച്ചായിരിക്കും പുതിയ മോഡസലുകള്‍ വിപണിയിലെത്തുക.

2.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്. കൂടെ ഒരു ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 400 കുതിരശക്തി പകരുന്നുണ്ട്.

Article Published On: Saturday, February 14, 2015, 11:46 [IST]
English summary
Volvo XC90 SUV Witnesses Tremendous Demand Prior To Launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X