ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് 11 മണിക്കൂര്‍ കൊണ്ട് വിറ്റഴിഞ്ഞു

By Santheep

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് 11 മണിക്കൂര്‍ കൊണ്ട് വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ അര്‍ധരാത്രി 12:01-ന് തുറന്ന ബുക്കിങ് രാവിലെ 10:30 ആയപ്പോഴെക്കും ക്ലോസ് ചെയ്യേണ്ടിവന്നു.

ഗോള്‍ഫ് ആറിന്റെ 500 യൂണിറ്റാണ് ആദ്യഘട്ടത്തില്‍ വിറ്റഴിച്ചത്. ഫോക്‌സ്‌വാഗന്റെ വെബ്‌സൈറ്റില്‍ ഈ കാര്‍ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്.

VW Golf R Sells Out In 11 Hours

എല്ലാ മോഡലുകളും ബുക്ക് ചെയ്തുകഴിഞ്ഞുവെങ്കിലും ആരെങ്കിലും ബുക്കിങ് കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരവസരമുണ്ട്. ഇക്കാരണത്താല്‍ ഇനിയും ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി വെയ്റ്റിങ് ലിസ്റ്റ് സംവിധാനം ചേര്‍ത്തിട്ടുണ്ട്.

ആദ്യത്തെ ലോട്ടിലുള്ള എല്ലാ ഗോള്‍ഫ് മോഡലുകളും ലാപിസ് ബ്ലൂ മെറ്റാലിക് ഷേഡിലുള്ളതാണ്.

More from DriveSpark

Article Published On: Thursday, January 15, 2015, 12:24 [IST]
English summary
VW Golf R Sells Out In 11 Hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X