മഹീന്ദ്ര എക്‌സ്‌യുവി500: അറിയേണ്ടതെല്ലാം ഒറ്റ വീഡിയോയില്‍

By Santheep

ഈയിടെയാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ 2015 പതിപ്പ് നമ്മുടെ വിപണികളിലെത്തിയത്. നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം വിപണി പിടിച്ചത്. പുതിയ വാഹനത്തില്‍ എന്തെല്ലാമുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്തവരെ ലക്ഷ്യം വെച്ച് മഹീന്ദ്ര ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

എക്‌സ്‌യുവി 500 വാങ്ങാന്‍ തയ്യാറെടുക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഈ വീഡിയോ ഉപകാരപ്പെടും. വാഹനത്തിന്റെ എല്ലാ ഫീച്ചറുകളും സവിശേഷതകളും ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്.

എന്‍ജിന്‍
2.2 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ ബോണറ്റിനടയിലുള്ളത്. ഈ വാഹനം 140 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 330 എന്‍എം ആണ് ചക്രവീര്യം.

ഫീച്ചറുകള്‍

  • ക്രൂയിസ് കണ്‍ട്രോള്‍
  • റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
  • തുകല്‍ അപ്‌ഹോള്‍സ്റ്ററി
  • ഇലക്ട്രികമായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍
  • റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍
  • ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
  • വോയ്‌സ് മെസ്സേജിങ് സിസ്റ്റം

വീഡിയോ കാണുക.

More from DriveSpark

Article Published On: Friday, June 19, 2015, 18:22 [IST]
English summary
XUV 500 Changes That Were Introduced In 2015 Edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X