എലൈറ്റ് i20, i20 ആക്ടീവ് മോഡലുകളിൽ ഡ്യുവൽ എയർ ബാഗുകൾ

By Praseetha

ഹുണ്ടായ് എലൈറ്റ് i20, i20 ആക്ടീവ് എന്നീ മോഡലുകളിൽ മുൻവശത്തായി ഡ്യുവൽ എയർ ബാഗുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. സ്പോർട്സ് വേരിയന്റ് നിർത്തലാക്കി മറ്റെല്ലാ വേരിയന്റുകളിലും ചെറിയ മാറ്റങ്ങൾ വരുത്താനാണ് കമ്പനിയുടെ തീരുമാനം.

എലൈറ്റ് i20, i20 ആക്ടീവ് എന്നീ മോഡലുകൾ അഞ്ച് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. ഹാച്ച്ബാക്കിൽ രണ്ട് എൻജിൻ ഓപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹുണ്ടായ്

മുൻപുണ്ടായിരുന്ന അതെ 1.4 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എൻജിനുകളാണ് ഉള്ളത്. ലോ എന്റ് വേരിയന്റുകളായ ഇറ, മാഗ്ന എന്നിവയ്ക്ക് എബിഎസ് ഉണ്ടായിരിക്കുകയില്ല.

സ്പോർട്സ് വേരിയന്റുകൾ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചതിനാൽ ഇപ്പോഴുള്ള ടോപ്പ് എന്റ് വേരിയന്റായ ആസ്തയിൽ പ്രൊജക്ടർ ഹെഡ് ലാമ്പുകളും ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, January 7, 2016, 18:19 [IST]
English summary
Hyundai Elite i20 And i20 Active To Get Dual Airbags As Standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X