മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

By Praseetha

അമേരിക്കയിലെ ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഹ്യൂണ്ടായ് ഇലാൻട്രയ്ക്ക് മികച്ച റേറ്റിംഗ് ലഭിച്ചു. അമേരിക്കൻ വിപണിയിൽ ഈ വർഷമാദ്യമായിരുന്നു ഇലാൻട്രയുടെ അരങ്ങേറ്റം.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്-വായിക്കൂ

ഈ ആറാം തലമുറക്കാരൻ ഇലാൻട്രയുടെ സ്പോർട്സ് വേർഷൻ കൂടി ഈ വർഷമവസാനം വിപണിയിലെത്തുന്നതാണ്. സെപ്തംബർ ആദ്യവാരത്തോടുകൂടിയാണ് പുത്തൻ തലമുറ ഇലാൻട്രയുടെ ഇന്ത്യയിലുള്ള അരങ്ങേറ്റം നടക്കുന്നത്.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

അഞ്ച് വിഭാഗങ്ങളിലായി നടത്തിയ ക്രാഷ് ടെസ്റ്റിൽ സുരക്ഷയുടെ കാര്യത്തിൽ എല്ലാ വിഭാഗത്തിലും ഇലാൻട്രയ്ക്ക് മികച്ച റേറ്റിംഗായിരുന്നു ലഭിച്ചത്.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

ഫ്രന്റ് ക്രാഷ് പ്രിവൻഷെൻ സിസ്റ്റം ഉൾപ്പെടുത്തിയാണ് ഇലാൻട്രയെ അവതരിപ്പിച്ചിരിക്കുന്നത്. ഈയൊരു സംവിധാനമാണ് ഇലാൻട്രയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

മുൻതലമുറ ഇലാൻട്രയെക്കാൾ ഘടനാപരമായി മികച്ച സുരക്ഷയാണ് പുത്തൻ തലമുറ വാഗ്ദാനം ചെയ്യുന്നത്.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

2.0ലിറ്റർ, 1.6ലിറ്റർ എന്നീ രണ്ട് എൻജിനുകളാണ് പുത്തൻ ഇലാൻട്രയ്ക്ക് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

146ബിഎച്ച്പിയും 183എൻഎം ടോർക്കും നൽകുന്നതാണ് ഇലാൻട്രയുടെ 2.0ലിറ്റർ പെട്രോൾ എൻജിൻ.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

1.6ലിറ്റർ ഡീസൽ എൻജിൻ 134ബിഎച്ച്പിയും 306എൻഎം ടോർക്കും നൽകുന്നു.

മികച്ച സേഫ്റ്റി റേറ്റിംഗോടെ പുത്തൻ ഹ്യുണ്ടായ് ഇലാൻട്ര

6സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ഉൾപ്പെടുത്തിയിരിക്കുക.

കൂടുതൽ വായിക്കൂ

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

കൂടുതൽ വായിക്കൂ

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ

More from DriveSpark

Article Published On: Monday, August 1, 2016, 14:23 [IST]
English summary
2017 Hyundai Elantra Scores Maximum Safety Rating From IIHS
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X