41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

41,999 എൽഇഡികളാൽ മൂടപ്പെട്ട ഈ കാർ പാട്ടിനും ആഗ്യങ്ങൾക്കുമനുസരിച്ച് പ്രതികരണം കാഴ്ചവെക്കും.

By Praseetha

പുത്തൻ കാർ വാങ്ങുമ്പോൾ ഏത് നിറം തിരഞ്ഞെടുക്കണമെന്നുള്ളത് എപ്പോഴുമൊരു ആശയക്കുഴപ്പമാണ്. എന്നാലിതാ അവതരിക്കുന്നു ലെക്സസ് എൽഐടി ഐഎസ് സെഡാൻ. നിങ്ങൾക്ക് ഇഷ്ടമുള്ള നിറവും ഡിസൈനും ആനിമേഷനും തിരഞ്ഞെടുക്കാവുന്നതാണ്.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

പതിവു നിറങ്ങളിൽ നിന്നു വ്യത്യസ്തമായി കാറിൽ 41,999 എൽഇഡികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സുകളും വീഡിയോകളും പ്ലെ ചെയ്യുന്നതിനായി കാർ തന്നെ ഒരു സ്ക്രീൻ ആയി മാറപ്പെടുന്നു.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

മാത്രമല്ല എൾഡികൾക്ക് മ്യൂസിക്കിനും ആംഗ്യങ്ങൾക്കുമനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്നതൊരു പ്രത്യേകതയാണ്.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

അമേരിക്കൻ ഗായകൻ ദുവാ ലിപയുടെ ബി ദ വൺ എന്ന പുതിയ മ്യൂസിക് വീഡിയോയിൽ അവതരിപ്പിക്കാനായിരുന്നു കാറിനെ ഇത്തരത്തിൽ രൂപകല്പന ചെയ്തത്.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

അരമൈൽ ദൈർഘ്യമുള്ള എൽഇഡി സ്ട്രിപ്പുകളാണ് ഈ കാറിലുപയോഗിച്ചിരിക്കുന്നത്.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

ആളുകളുടെ സാമീപ്യം തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള പ്രതികരണം നൽകാൻ കഴിയുന്ന മൂന്ന് മോഡുകളും ഈ കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

മ്യൂസിക് അനുസരിച്ച് ഡിസൈനുകൾ മാറുന്ന വിധത്തിലാണ് എൽഇഡികൾ കാറിൽ ക്രമീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദ‍ൃശ്യ വിസ്മയം!!

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

ബിഎംഡബ്ല്യൂ എക്സ്3, എക്സ്5 പെട്രോൾ മോഡലുകൾ ഇന്ത്യയിൽ

More from DriveSpark

Article Published On: Friday, December 9, 2016, 15:48 [IST]
English summary
Meet The New Lexus LIT IS Covered In 41,999 LEDs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X