ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് സ്പോർടി ലുക്കും പ്രകടക്ഷമതയേറിയതും മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്ന ന്യൂജെൻ സ്വിഫ്റ്റ് ജപ്പാനിൽ ഉദയംകൊള്ളുന്നു.

By Praseetha

മാരുതി സുസുക്കിയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റ് വിപണി പ്രവേശനത്തിന് ഒരുങ്ങുന്നു. അടുത്ത മാസത്തോടെ ജപ്പാൻ വിപണിയിലെത്തിച്ചേരുന്ന സ്പോർടി സ്വിഫ്റ്റിനെ സംബന്ധിച്ചുള്ള ലഘുവിവരങ്ങൾ ഇപ്പോൾ കമ്പനി ബ്ലോഗ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

ഇതിനുമുൻപ് ഈ വാഹനത്തിന്റെ സ്പൈ ഇമേജുകളും പുറത്തുവന്നിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ജനീവമോട്ടോർഷോയിലായിരിക്കും കാറിന്റെ അവതരണം നടക്കുക.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

സ്പോർട്ടി ലുക്ക് പകരുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന്. നിലവിലുള്ള മോഡലിനേക്കാൾ ഭാരക്കുറവും വിശാലതയുമാണ് പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകത.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

പെട്രോൾ, മൈൽഡ് ഹൈബ്രിഡ് വകഭേദങ്ങളിലാണ് പുത്തൻ സ്വിഫ്റ്റ് എത്തുന്നത്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികത ഉൾപ്പെടുത്തുന്നതിനാൽ ഇന്ത്യൻ നിരത്തിൽ മികച്ച മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി മാറും സ്വിഫ്റ്റ്.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

കാഴ്ചയിൽ മാത്രമല്ല പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പഴയ മോഡലുകളെ അപേക്ഷിച്ച് പുതിയ സ്വിഫ്റ്റ് ബഹുദൂരം മുന്നിലായിരിക്കും.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

ബ്ലാക്ക് തീം ക്യാബിൻ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വൈദ്യുത നിയന്ത്രിത ഒആർവിഎമുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളിച്ച പ്രീമിയം ഇന്റീരിയറാണ് പുതിയ സ്വിഫ്റ്റിനുള്ളത്.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

കൂടാതെ ബലെനോയിൽ ഉപയോഗിച്ചിട്ടുള്ള അതെ വീലുകളും പുതിയ സ്വിഫ്റ്റിന് നൽകിയിട്ടുണ്ട്.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനുമാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ കരുത്ത്.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

മൈലേജിനെ കുറിച്ച് പറയുകയാണെങ്കിൽ ലിറ്ററിന് 27.4 കിലോമീറ്റർ എന്ന ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി ഉറപ്പാക്കുന്നത്.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 5 സ്പീഡ് മാനുവൽ, എഎംടി അതോടൊപ്പം 6 സ്പീഡ് ഓട്ടോമാറ്റികും സിവിടിയും ഉൾപ്പെടുത്തുന്നതായിരിക്കും.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

ഇന്ത്യയിലും അതുപോലെ വിദേശരാജ്യങ്ങളിലും ഒരുപോലെ ജനപ്രീതി നേടിയെടുത്ത വാഹനമാണ് സ്വിഫ്റ്റ്. പുത്തൻ തലമുറ സ്വിഫ്റ്റിനും അതെ പ്രതികരണം ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് മാരുതി.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

നിലവിലുള്ള മോഡലിനേക്കാൾ സ്പോർടി ഡിസൈനാണ് സ്വിഫ്റ്റിനുള്ളത്. മാത്രമല്ല ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത എന്നതിനാൽ മികച്ച മൈലേജും ഇതുവഴി വാഗ്ദാനം ചെയ്യാൻ സാധിക്കും.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

വിദേശ വിപണികളിൽ നിറസാന്നിധ്യമായതിനു ശേഷമേ പുത്തൻ തലമുറ സ്വിഫ്റ്റിന്റെ ഇന്ത്യയിലേക്കുള്ള വരവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്!!

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫായിരിക്കും

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്

More from DriveSpark

Article Published On: Monday, December 19, 2016, 16:47 [IST]
English summary
2017 (Maruti) Suzuki Swift brochure leaked – Priced from INR 7.7 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X