റേഞ്ച് റോവർ ഇവോക്ക് 2017 മോഡൽ അവതരിച്ചു!!

ലാന്‍ഡ് റോവറിന്റെ ആഡംബര എസ്‌യുവിയായ പുതിയ റേഞ്ച് റോവർ ഇവോക്ക് ഇന്ത്യയിലവതരിച്ചു

By Praseetha

ലാന്‍ഡ് റോവറിന്റെ ആഡംബര എസ്‌യുവിയായ റേഞ്ച് റോവര്‍ ഇവോക്ക് 2017 വിപണിയിലെത്തിച്ചേർന്നു. ഡിസൈനിലും സാങ്കേതികവിദ്യയിലും ഒട്ടേറെ എന്നും മറ്റു എസ്‌യുവികളെക്കാള്‍ മുന്‍പന്തിയിലാണ് റേഞ്ച് റോവര്‍ ഇവോക്ക്.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

ദില്ലി എക്സ്ഷോറൂം 49.1ലക്ഷത്തിനും 67.9ലക്ഷത്തിനും ഇടയ്ക്കാണ് പുതിയ എൻജിനും ഫീച്ചറുകളും ഉൾപ്പെടുത്തി അവതരിപ്പിച്ച റേഞ്ച് റോവര്‍ ഇവോക്കിന്റെ പുത്തൻ മോഡലിന്റെ വിപണിവില.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

2.0ലിറ്റർ ഇഗ്നിയം ഡീസൽ എൻജിനിൽ ഇന്ത്യയിലെത്തുന്ന ആദ്യ ലാന്റ് റോവർ മോഡലാണ് ഇവോക്ക്. കൂടാതെ ഈ എൻജിന് 20 കി.ഗ്രാം ഭാരക്കുറവുമുണ്ട്. ഇതോടൊപ്പം 2.0ലിറ്റർ ഇഗ്നിയം പെട്രോൾ എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

9സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4 വീൽഡ്രൈവുമാണ് ഈ രണ്ടു എൻജിൻജിനുകളിലും നൽകിയിട്ടുള്ളത്. മാത്രമല്ല 117കുതിരശക്തിയാണ് ഈ രണ്ട് എൻജിനുകളും ഉല്പാദിപ്പിക്കുന്നത്.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

എൽഇഡി ഹെ‍ഡ്‌ലാമ്പ്, ഡേ ടൈം റണ്ണിംഗ് ലാമ്പ്, വലിയ എയർ ഇൻടേക്ക്, ജെസ്റ്റർ ടെയിൽഗേറ്റ് എന്നിവ വാഹനത്തിന് പുതുമ നൽകുന്നു.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

10 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം, ഓക്സ്ഫോർഡ് ലെതർസീറ്റുകൾ, 825 വാട്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ് ഡിസ്‌പ്ലെ, ഇൻകൺട്രോൾ ആപ്പ് എന്നീ സംവിധാനങ്ങളും പുതിയ ഇവോക്കിന്റെ സവിശേഷതകളാണ്.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

2017 ഇവോക്കിന്റെ എംബർ എന്ന പ്രത്യേക പതിപ്പുകൂടി ഇതോടൊപ്പം ഇറക്കിയിട്ടുണ്ട്. ഫ്രെൻസ് റെഡ് റൂഫും സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയറുമുള്ള വാഹനമാണിത്.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

പിമെനോ റെഡ് സ്റ്റിച്ചിംഗുമുള്ള എബണി ബ്ലാക്ക് സീറ്റാണ് ഈ പ്രത്യേക പതിപ്പിന്റെ അകത്തളത്തിലെ മുഖ്യാകർഷണം.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

ഇവോക്കിന്റെ ലോഞ്ച് വേളയിൽ 2017 ജനവരിയോടു കൂടി ഇവോക്കിന്റെ 2.0ലിറ്റർ എസ്ഐ4 പെട്രോൾ പതിപ്പിനെ കൂടി എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

237കുതിരശക്തിയാണ് ഈ എസ്ഐ4 ടർബോചാർജ്ഡ് പെട്രോൾ എൻജിനുള്ളത്. മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഈ എൻജിനിൽ ഫോർവീൽ ഡ്രൈവും ഉൾപ്പെടുത്തിയിട്ടുണ്ട്.

റേഞ്ച് റോവർ ഇവോക്ക് വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും:

റേഞ്ച് റോവർ ഇവോക്ക് വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും:

  • റേഞ്ച് റോവർ ഇവോക്ക് 2.0ലിറ്റർ ഡീസൽ പ്യുവർ: 49.10ലക്ഷം
  • റേഞ്ച് റോവർ ഇവോക്ക് 2.0ലിറ്റർ ഡീസൽ എസ്ഇ: 54.20ലക്ഷം
  • റേഞ്ച് റോവർ ഇവോക്ക് 2.0ലിറ്റർ ഡീസൽ എസ്ഇ ഡൈനാമിക്: 56.30ലക്ഷം
  • റേഞ്ച് റോവർ ഇവോക്ക് 2.0ലിറ്റർ ഡീസൽ എച്ച്എസ്ഇ: 59.25ലക്ഷം
  • റേഞ്ച് റോവർ ഇവോക്ക് 2.0ലിറ്റർ ഡീസൽ എച്ച്എസ്ഇ ഡൈനാമിക്:64.65ലക്ഷം
  • റേഞ്ച് റോവർ ഇവോക്ക് 2.0ലിറ്റർ ഡീസൽ എച്ച്എസ്ഇ ഡൈനാമിക് എംബർ എഡിഷൻ: 67.90ലക്ഷം
  • പുതിയ റേഞ്ച് റോവർ ഇവോക്ക് അവതരിച്ചു!!

    730 കുരിതശക്തിയുള്ള പുതുപുത്തൻ ലംബോർഗിനി കാർ അവതരിച്ചു

    ബെൻസ് എസ്-ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ' പ്രദർശിപ്പിച്ചു

More from DriveSpark

Article Published On: Tuesday, December 20, 2016, 15:52 [IST]
English summary
2017 Range Rover Evoque launched at a price of Rs 49.1 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X