മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

എഎംടി കാറുകൾ ഇല്ല എന്ന കാരണത്താൽ മാരുതിക്കൊപ്പം എത്താൻ കഴിയാതിരുന്ന ഹ്യുണ്ടായ് ഒരു ഭീഷണി എന്നോണം എഎംടി കാറുകളുമായി എത്തുന്നു.

By Praseetha

ഇന്ത്യൻ കാർ വിപണി മാരുതി സുസുക്കിയുടെ അധീനതയിലാണെന്നു പറയാം. മറ്റ് കാറുകളുമായി തട്ടിച്ചു നോക്കുമ്പോൾ വില്പന നിരക്കിലും മാരുതി തന്നെയാണ് മുൻപന്തിയിൽ. നിർമാതാക്കൾക്ക് ഇടയിലുള്ള മത്സരം കടുപ്പമേറിയതാണെങ്കിലും മാരുതിയെ മറികടക്കാൻ കഴിയും വിധം തൊട്ടടുത്തുള്ളത് പിന്നെ ഹ്യുണ്ടായാണ്.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

എഎംടി മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ചതോടുകൂടി റെക്കോർഡ് വില്പനയാണ് മാരുതി കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ ഇത്തരത്തിലുള്ള നേട്ടം കൊവരിക്കാൻ ഹ്യൂണ്ടായ്ക്ക് കഴിഞ്ഞില്ല എന്നത് എഎംടി മോഡലുകളുടെ അഭാവം ഒന്നുകൊണ്ടുമാത്രമാണ്.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

വില്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹ്യുണ്ടായ് എഎംടി കാറുകളുമായി ഇന്ത്യയിൽ ഒരുചുവടുവെപ്പിനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

തമിഴ് നാട്ടിലെ നിർമാണശാലയിൽ വച്ചായിരിക്കും എഎംടികാറുകളുടെ നിർമാണം നടത്തുക.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

ക്രമേണ എല്ലാ മാസങ്ങളിലും ഓരോ എഎംടി കാറുകളെ വീതം ഇറക്കാനുള്ള തീരുമാനത്തിലാണ് ഹ്യുണ്ടായ്. മാരുതിക്ക് ഇതുവലിയൊരു പ്രഹരമായേക്കാം.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

നിലവിൽ ഗ്രാന്റ് ഐ10, ഇലാൻട്ര, വേർണ എന്നീ ഓട്ടോമാറ്റിക് മോഡലുകളെയാണ് ഹ്യുണ്ടായ് അവതരിപ്പിച്ചിട്ടുള്ളത്.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

എന്നാൽ മാരുതിയാകട്ടെ സെലരിയോ, ഓൾട്ടോ കെ10, സ്വിഫ്റ്റ് ഡിസയർ, വാഗൺ ആർ എന്നീ മോഡലുകളുടെ എഎംടി പതിപ്പിനെയും അവതരിപ്പിച്ചിട്ടുണ്ട്.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

ഹ്യുണ്ടായും എഎംടി മോഡലുകളെ അവതരിപ്പുക്കുന്നതോടുകൂടി മാരുതിയുടെ വില്പനയെ ഇത് സാരമായി തന്നെ ബാധിക്കും.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

പുതിയൊരു കോംപാക്ട് എസ്‌യുവിയുമായി എത്തുന്നതോടൊപ്പം ഇയോൺ, എക്സെന്റ് തിരിച്ചു വരവിനൊരുങ്ങുന്ന സാൻട്രോ എന്നീ മോഡലുകളുടെ എഎംടി പതിപ്പിനേയും കൂടി വിപണിയിലെത്തുന്നതായിരിക്കും.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

പ്രാദേശികമായി എഎംടി മോഡലുകളുടെ നിർമാണം നടത്തുന്നതിനാൽ ഒരു കോംപറ്ററ്റീവ് വിലയിൽ ഇറക്കാൻ ഹ്യുണ്ടായ്ക്ക് സാധിക്കും. ഇതും മാരുതിക്കൊരു കനത്ത തിരിച്ചടി തന്നെയായിരിക്കും.

മാരുതിയെ തറപ്പറ്റിക്കുമെന്ന ഭീഷണിമുഴക്കി ഹ്യുണ്ടായ്!!

ഹ്യുണ്ടായ് ഐ10-ന് കണ്ണീരോടെ വിട

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Automated Manual Transmission (AMT) Hyundai Cars Will Be A Threat To Maruti Suzuki
Story first published: Thursday, December 8, 2016, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X