സാക്ഷിമാലികിന് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

By Praseetha

റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഹരിയാനക്കാരി സാക്ഷിമാലിക് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിത എന്ന ബഹുമതിയും ഈ ഇരുപത്തിമൂന്ന്ക്കാരിക്ക് സ്വന്തം.

ക്രിസ്റ്റയെ ഇങ്ങനെയും കിടിലനാക്കാം

ഇന്ത്യയ്ക്കായി നേടിയ ഈ നേട്ടത്തെ ആദരിച്ച് കൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സാക്ഷിമാലികിനായി കസ്റ്റം ചെയ്തൊരു താർ എസ്‌യുവി സമ്മാനമായി നൽകുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

സാക്ഷിമാലികിന് ആനന്ദ് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

സാക്ഷി മാലികിന് വിജയാശംസകൾ നൽകികൊണ്ട് മഹീന്ദ്ര താർ സമ്മാനിക്കുന്നു എന്നുള്ള വാർത്ത ട്വിറ്റർ വഴിയാണിദ്ദേഹം അറിയിച്ചത്.

സാക്ഷിമാലികിന് ആനന്ദ് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

പുതുക്കിയ ബംബറും ഗ്രില്ലും വലുപ്പമേറിയ വീൽ ആർച്ചുകൾ, അലോയ് വീലുകൾ, പുതിയ ഫൂട്ട് ബോർഡ്, പുതുക്കി ഡിസൈൻ ചെയ്ത എക്സോസ്റ്റ് എന്നിവയാണ് സാക്ഷി മാലികിന് സമ്മാനിക്കാനായി കസ്റ്റം ചെയ്ത താറിന്റെ പ്രത്യേകതകൾ.

സാക്ഷിമാലികിന് ആനന്ദ് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

അകത്ത് ഡ്യുവൽ ടോൺ നൽകി ഡാഷ്ബോർഡിലും പുതുമകൾ വരുത്തിയിട്ടുണ്ട്. ട്രിപ്പിൾ പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, സിൽവർ അക്സെന്റഡ് സ്റ്റിയറിംഗ് വീൽ, സിൽവർ ഏസി വെന്റുകൾ, കപ്പ് ഹോൾഡർ, ഗിയർ ലിവർ എന്നിവയൊക്കെയാണ് മറ്റ് പുതുമകൾ.

സാക്ഷിമാലികിന് ആനന്ദ് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

63 ബിഎച്ച്പിയും 195എൻഎം ടോർക്കും നൽകുന്ന 2.5ലിറ്റർ ഡിഐ ഡീസൽ എൻജിനും 105ബിഎച്ച്പിയും 247എൻഎം ടോർക്കുമുള്ള 2.5ലിറ്റർ സിആർഡിഇ ഡീസൽ എൻജിനുമാണ് താറിന് കരുത്തേകുന്നത്.

സാക്ഷിമാലികിന് ആനന്ദ് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ രണ്ട് എൻജിനുകളിലും ഘടിപ്പിച്ചിട്ടുള്ളത്.

സാക്ഷിമാലികിന് ആനന്ദ് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം!!

സാക്ഷിമാലികിന്റെ വിജയത്തിന് ആദരവുകൾ അർപ്പിച്ചുക്കൊണ്ട് താർ സമ്മാനിക്കുന്നുവെന്നുള്ള ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനത്തെ അനുകൂലിച്ച് നിരവധിപേരാണ് ട്വിറ്റിൽ സന്ദേശമയക്കുന്നത്.

കൂടുതൽ വായിക്കൂ

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

കൂടുതൽ വായിക്കൂ

സ്റ്റീയറിങ് വീലും പെഡലൊന്നുമില്ലാത്ത കാറുമായി ഫോഡ്

More from DriveSpark

Article Published On: Friday, August 19, 2016, 13:22 [IST]
English summary
Anand Mahindra to gift customized Thar to Olympic Hero Sakshi Malik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X