വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

കറൻസി പിൻവലിച്ചതു മൂലം വാഹനമേഖല നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രതിസന്ധി തരണം ചെയ്യാൻ ഓഡിയും ആകർഷകമായ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നു.

By Praseetha

ഇന്ത്യയിൽ 500,1000രൂപ പിൻവലിച്ചതോടെ വ്യാപാരമേഖല മൊത്തം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതേ തുടർന്ന് കഴിഞ്ഞമാസം വില്പനയിൽ കനത്ത നഷ്ടമാണ് വാഹനമേഖല നേരിട്ടത്. ഈ സാഹചര്യം മറികടക്കാൻ നിരവധി നിർമാതാക്കൾ ഓഫറുകളുമായി മുന്നിട്ടിറങ്ങിയിരുന്നു അക്കൂട്ടത്തിൽ ഇപ്പോൾ ഓഡിയും 7 ലക്ഷം രൂപവരെയുള്ള ഓഫറുകളുമായി എത്തിരിക്കുകയാണ്.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

നോട്ടുകളുടെ മൂല്യമില്ലാതാക്കിയതോടെ ഓഡി ആഡംബരക്കാറുകളുടേയും എസ്‌യുവികളുടേയും വില്പനയിൽ വലിയതോതിലുള്ള നഷ്ടമുണ്ടായി. അടുകൊണ്ടുതന്നെ ഇന്ത്യയിൽ വില്പനയിലുള്ള മോഡലുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് അനുവദിച്ചു നൽകിയിട്ടുള്ളത്.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

എ3, എ4,എ6, ക്യൂ3, ക്യൂ7 എന്നീ മോഡലുകൾക്കാണ് ഇന്ത്യയിൽ ഓഫർ ലഭ്യമായിരിക്കുന്നത്. വേരിയന്റുകൾക്കും മോഡലുകൾക്കും അനുസൃതമായി രണ്ടു ലക്ഷം മുതൽ ഏഴുലക്ഷം വരെയുള്ള ഓഫറാണ് ലഭ്യമാവുക.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

35.30 ലക്ഷമാണ് ഓഡി എ3യുടെ വിലയെങ്കിൽ ഡിസ്‌കൗണ്ട് ഓഫറിനുശേഷം 5 ലക്ഷം രൂപ കുറവാലായിരിക്കും എ3 ലഭ്യമാവുക.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

നിലവിൽ ഓഡി എ4-ന് 44.83 ലക്ഷമാണെങ്കിൽ പുതുക്കിയ വില 37.83ലക്ഷമായിരിക്കും.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

ഓഡിഎ6, ഓഡിക്യൂ ത്രീ എന്നിവ 53.58ലക്ഷം, 33.87 ലക്ഷം എന്ന നിരക്കിലായിരിക്കും ലഭിക്കുക.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

ടോപ്പ് എന്റ് മോഡലായ ഓഡി-ക്യൂ സെവൻ രണ്ടുലക്ഷം രൂപയുടെ വിലക്കിഴിവിനു ശേഷം 75.98ലക്ഷമെന്ന പുതുക്കിയ വിലയിലായിരിക്കും ലഭ്യമാവുക.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

വില്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഓഫറുകൾക്ക് പുറമെ ഡൗൺ പെയിമെന്റ് ഒഴിവാക്കുകയും പ്രതിമാസ തവണകൾ അടക്കാൻ ആറുമാസത്തെ കാലാവധിയും അനുവദിച്ചിട്ടുണ്ട്.

വാങ്ങാം ഓഡികാറുകൾ വമ്പിച്ച 7 ലക്ഷത്തിന്റെ കിഴിവോടെ!!!

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്

മഹീന്ദ്രയിൽ 2.71 ലക്ഷത്തിന്റെ ഭാരിച്ച ഓഫർ; ആഘോഷിക്കൂ ഈ ഓഫർ പെരുമഴക്കാലം

More from DriveSpark

Article Published On: Wednesday, December 7, 2016, 11:18 [IST]
English summary
Audi India Announces Discount Offers To Beat The Cash Crunch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X