2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

By Praseetha

ജനറൽ മോട്ടേഴ്സ് ഇന്ത്യ പുതിയ ഷവർലെ ബീറ്റ് വിപണിയിലിറക്കിയിരിക്കുന്നു. ഇത് രണ്ട് കളറുകളിൽ ലഭ്യമാണ് മാത്രമല്ല അധികമായി ചില സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 4.28നും 5.55ലക്ഷത്തിനും ഇടയിലായിരിക്കും ഇതിന്റെ ദില്ലി എക്സ്ഷോറൂം വില. പുതിയ ഷവർലെ ബീറ്റിന്റെ ഡിസൈനോ, എൻജിനോ ഒരു മാറ്റവും വരുത്തിയിട്ടില്ല.

കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകളിൽ

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

സ്റ്റിയറിംഗിന്റെ മുകളിൽ നൽകിയിട്ടുള്ള ഓഡിയോ കൺട്രോളും ഡ്രൈവറുടെ അഡിജസ്റ്റ് ചെയ്യാവുന്ന സീറ്റും അതേപടി ഈ ഹാച്ച്ബാക്കിലും ഉപയോഗിച്ചിട്ടുണ്ട്.

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ള ചില ഫീച്ചറുകളാണ് ഫോൾഡബിൾ കീയോടുകൂടിയ റിമോട്ട് കീലെസ് എൻട്രി, ഡ്രൈവർ സൈഡ് എയർബാഗ്, ബോഡി കളറിലുള്ള ഡോർ ഹാന്റിലുകൾ.

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

സുരക്ഷാസംവിധാനങ്ങളായി ഡ്യുവൽ എയർബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

ഷവർലെ ബീറ്റിന്റെ പെട്രോൾ,ഡീസൽ വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. 1.2ലിറ്റർ ഡിഒഎച്ച്സി പെട്രോളും 1.0ലിറ്റർ ടിസിഐസി ഡീസൽ എൻജിനും

ഉൾപ്പെടുത്തിയിട്ടുണ്ട്.

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

പെട്രോൾ എൻജിൻ 76.83കുതിരശക്തിയും 106.5എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. 56.31കുതിരശക്തിയും 142.5എൻഎം ടോർക്കുമാണ് ഡീസൽ എൻജിൻ നൽകുന്നത്.

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

ലിറ്ററിന് 17.8 കിലോമീറ്റർ, 25.44 കിലോമീറ്റർ എന്ന നിരക്കിലാണ് ഈ എന്‍ജിനുകളുടെ മൈലേജ്.

 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു

പുൾ മീ ഓവർ റെഡ്, സാറ്റിന്‍ സ്റ്റീൽ ഗ്രേ എന്നീ രണ്ട് കളറുകളിൽ ഇത് ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, January 14, 2016, 18:18 [IST]
English summary
2016 Chevrolet Beat Launched at 4.28 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X