ഷവർലെയുടെ പുതിയ കൺസപ്റ്റ് പുറത്തിറങ്ങി

By Praseetha

ഷവർലെയുടെ പുതിയ എസൻഷ്യ കൺസപ്റ്റ് സെഡാൻ കൂടി എക്സ്പോയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. 2017ലായിരിക്കും ഈ എസൻഷ്യ കൺസപ്റ്റിന്റെ നിർമാണം ആരംഭിക്കുക.

ബീറ്റ് ഹാച്ച്ബാക്കിലുള്ള അതെ എൻജിനാണ് എസൻഷ്യയിലും ഉപയോഗിച്ചിരിക്കുന്നത്. 1.2 ലിറ്റർ STEC II പെട്രോൾ എൻജിൻ 77കുതിരശക്തിയും 107എൻഎം ടോർക്കും, 1.0ലിറ്റർ ഡീസൽ എൻജിൻ 56കുതിരശക്തിയും 142.5എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ രണ്ട് എൻജിനുകളിലും 5 സ്പീഡ് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.

എസൻഷ്യ

വളരെ പരിഷ്‌കൃതമായ ഡിസൈനിലാണ് എസൻഷ്യയെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ പോർട്ട് ഗ്രിൽ, ഓവൽ ഷേപ്പിലുള്ള ഹെഡ് ലാമ്പുകൾ എന്നിവ ഇതിന്റെ ആകർഷകത വർദ്ധിപ്പിക്കുന്നു.

അഞ്ച് പേർക്ക് വിശാലമായി ഇരിക്കാൻ തക്കവണ്ണമുള്ള സ്പേസ് ഒരുക്കിയിരിക്കുന്നു. കൂടാതെ വേണ്ടത്ര ലഗേജ് ഉൾക്കൊള്ളിക്കാനുള്ള സ്ഥല സൗകര്യവും ബൂട്ടിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ ഉൾപ്പെടുത്തിയിട്ടുള്ള മൈലിങ്ക് ടച്ച് സ്ക്രീൻ ഇൻഫോടെയിൽമെന്റ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്.

2017ൽ വിപണിയിൽ എത്തുന്ന എസൻഷ്യയുടെ വില 4.5നും 5ലക്ഷത്തിനും ഇടയിലായിരിക്കും. മുഖ്യ എതിരാളികളായ സ്വിഫ്റ്റ് ഡിസയർ, ഹ്യുണ്ടായ് എന്നിവയേക്കാൾ കുറഞ്ഞ വിലയിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 6, 2016, 10:25 [IST]
English summary
2016 Auto Expo: Chevrolet Essentia Concept Breaks Cover
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X