ഷവർലെ കാറുകൾക്ക് 62,000രൂപയുടെ കിടിലൻ ഓഫർ!

By Praseetha

വില്പന മെച്ചപ്പെടുത്തലിന്റെ ഭാഗമായി ഷവർലയുടെ നാല് മോഡലുകൾക്ക് ആകർഷകമായ ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നു. നാല് സെഗ്മെന്റിലായി തിരഞ്ഞെടുത്ത പരിമിത മോഡലുകൾക്ക് മാത്രമാണ് ഓഫറുകൾ ലഭ്യമാക്കിയിട്ടുള്ളത്. ജൂലൈയ് അവസാനം വരെ ഓഫർ കാലാവധി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഒറ്റ ദിവസം കൊല്ലത്ത് വിറ്റഴിച്ചത് റെഡി-ഗോയുടെ 50 യൂണിറ്റുകൾ

വളർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയിൽ ചെറിയ ഇടവേളകളിലായി ഷവർലെ പുതിയ വാഹനങ്ങൾ ഇറക്കികൊണ്ടിരിക്കുകയാണ്. നിലവിലുള്ള വാഹനങ്ങളുടെ വില്പന മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തിൽ കൂടിയാണ് ഈ ഓഫറുകൾ. പുത്തൻ ഷവർലെ കാറുകൾ വാങ്ങുമ്പോൾ 62,000രൂപയുടെ ആനുകൂല്യമാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.

ഷവർലെ ക്രൂസ്

ഷവർലെ ക്രൂസ്

30,000രൂപയുടെ ആനുകൂല്യമാണ് ഷവർലെയുടെ ക്രൂസ് സെഡാൻ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്.

ഷവർലെ എൻജോയി

ഷവർലെ എൻജോയി

ഷവർലെയുടെ എംപിവി മോഡൽ എൻജോയി വാങ്ങുമ്പോൾ 37,000രൂപയുടെ ആനുകൂല്യമാണ് നിങ്ങൾക്കായി കരുതിവച്ചിട്ടുള്ളത്.

ഷവർലെ സെയിൽ

ഷവർലെ സെയിൽ

47,000രൂപ വരെയുള്ള ആനുകൂല്യമാണ് ഷവർലെയുടെ ഈ കോംപാക്ട് സെഡാൻ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുക. മാത്രമല്ല മൂന്ന് വർഷത്തേക്കുള്ള സൗജന്യ സർവീസും ഏർപ്പാടാക്കിയിട്ടുണ്ട്. സെയിലിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്കും ഈ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്.

ഷവർലെ ബീറ്റ്

ഷവർലെ ബീറ്റ്

ഓഫറുകളിൽ ഏറ്റവും മികച്ചത് ലഭ്യമായിട്ടുള്ളത് ഷവർലെയുടെ ഹാച്ച്ബാക്ക് ബീറ്റിനാണ്. 62,000രൂപയുടെ ആനുകൂല്യമാണ് ബീറ്റ് വാങ്ങുമ്പോൾ നിങ്ങൾക്കായി ലഭിക്കാൻ പോകുന്നത്. ആദ്യ ഒരു വർഷത്തേക്കുള്ള ഫ്രീ ഇൻഷൂറൻസും അടുത്ത രണ്ട് വർഷത്തേക്കായി വാറന്റിയും ദീർഘിപ്പിച്ചിട്ടുണ്ട്.

ഷവർലെ കാറുകൾക്ക് 62,000രൂപയുടെ കിടിലൻ ഓഫർ!

പുതിയ പല മോഡലുകളേയും ഇന്തിയിലിറക്കാനുള്ള പദ്ധതിയിലാണ് ഈ അമേരിക്കൻ നിർമാതാവ്. ബീറ്റ് ആക്ടീവ്, എസൻഷ്യ മോഡലുകളാണ് ഷവർലെ അടുത്തതായി വിപണിയിലിറക്കുന്ന പുത്തൻ കാറുകൾ.

കൂടുതൽ വായിക്കൂ

1.50ലക്ഷം രൂപയുടെ വമ്പിച്ച ഓഫറുമായ് ഹ്യുണ്ടായ്!!!

കൂടുതൽ വായിക്കൂ

മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ!

More from DriveSpark

Article Published On: Tuesday, July 12, 2016, 17:40 [IST]
English summary
Chevrolet India Offering Benefits Worth Rs. 62,000 For July
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X