വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

ഷവർലെ ട്രെയിൽബ്ലെയ്സറിന്റെ പുത്തൻ പതിപ്പുമായി ഇന്ത്യയിലെത്തുന്നു.

By Praseetha

ജനറൽ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ബ്രാന്റ് ഷവർലെ ട്രെയിൽബ്ലെയ്സറിന്റെ പുതുക്കിയ പതിപ്പുമായി ഇന്ത്യയിലെത്തുന്നു. 2016 മാർച്ച് ബാങ്കോക്ക് മോട്ടോർ ഷോയിൽ അവതരിച്ച ട്രെയിൽ ബ്ലെയിസറിന്റെ ഈ പുത്തൻ പതിപ്പ് അടുത്ത വർഷം ആദ്യത്തോടെയായിരിക്കും വിപണിയിലവതരിക്കുക.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

വിപണിപിടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം ഇതിനകം തന്നെ നടത്തപ്പെട്ടിരുന്നു. അടിമുടി മാറ്റങ്ങളോടെയാണ് ഷവർലെ ഈ എസ്‌യുവിയെ ഇന്ത്യൻ നിരത്തിലെത്തിക്കുന്നത്.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

പുതുക്കിയ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, വീതികൂടിയ ഗ്രില്ല്, പുതിയ ഫോഗ് ലാമ്പ്, പുതുക്കിയ ബബർ എന്നീ മാറ്റങ്ങളാണ് പുത്തൻ ട്രെയിൽബ്ലേസറിലുള്ളത്.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

എസ്‌യുവിയുടെ ഘടന നിലനിർത്തിക്കൊണ്ട് തന്നെ നൂതന സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ് കമ്പനി അവകാശപ്പെടുന്നത്. ഈ എസ്‌യുവിയുടെ നീളം പതിവിൽ നിന്നും 9എംഎം ഉയർത്തിയിട്ടുമുണ്ട്. കൂടാതെ ലോ പ്രൈഫൈൽ ടയറുകളോടുകൂടിയ അലോയ് വീലുകളും നൽകിയിട്ടുണ്ട്.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

പുതിയ ഡാഷ് ബോർഡ്, ഇൻസ്ട്രുമെന്റ് കൺസോൾ, മൈലിങ്ക് എന്റർടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ അടങ്ങുന്നതാണ് ട്രെയിൽബ്ലെയിസറിന്റെ അകത്തളം.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

ചില കോസ്മെറ്റിക് പരിവർത്തനങ്ങൾ നടത്തിയെന്നതൊഴിച്ച് എൻജിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 197ബിഎച്ച്പിയും 500എൻഎം ടോർക്കും നൽകുന്ന അതെ 2.8ലിറ്റർ ഡുറാമാക്സ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് കരുത്തേകുന്നത്.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല മുൻ മോഡലുകളിൽ നിന്ന് വിഭിന്നമായി ഓൾ വീൽ ഡ്രൈവ് സിസ്റ്റവും പുത്തൻ പതിപ്പ് ട്രെയിൽബ്ലെയിസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

സുരക്ഷ ഉറപ്പാക്കാനായി കോളീഷൻ വാണിംഗ്, ബ്ലൈന്റ് സ്പോട്ട് വാണിംഗ്, ഫ്രണ്ട് പാർക്കിംഗ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്ററിംഗ്, ക്രോസ് ട്രാഫിക് അലേർട്ട്, റിവേഴ്സ് ക്യാമറ എന്നീ സംവിധാനങ്ങളാണ് പുതുക്കിയ മോഡലിലുള്ളത്.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

പുത്തൻ ഷവർലെ ട്രെയിൽബ്ലേയ്സറിന് നിലവിലുള്ള മോഡലിന്റെ അതെ വിലതന്നെയാകാനാണ് സാധ്യത. ദില്ലി എക്സ്ഷോറൂം 23.95ലക്ഷമാണ് ട്രെയിൽബ്ലെയിസറിന്റെ നിലവിലെ വില.

വിപണിയും കാത്ത് പുത്തൻ ഷവർലെ എസ്‌യുവി ട്രെയിൽബ്ലെയ്സർ...

ഫോക്സ്‌വാഗണിന്റെ ലോകപ്രശസ്ത ഹാച്ച് ഒടുവിൽ ഇന്ത്യയിലേക്ക്

ടൊയോട്ട ഇന്നോവയ്ക്കൊരു പുത്തൻ പതിപ്പ്- വെൻച്വറർ

More from DriveSpark

Article Published On: Saturday, December 24, 2016, 12:45 [IST]
English summary
Chevrolet Trailblazer Facelift To Be Launched In India By Early 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X