ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

By Praseetha

അമേരിക്കൻ നിർമാതാവായ ജനറൽമോട്ടേഴ്സ് ഷവർലെ ടവേരയുടെ പുതുക്കിയ പതിപ്പിനെ ഇറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. പുത്തൻ പതിപ്പ് ടവേരയുടെ നിർമാണം ഗുജറാത്തിലെ ഹാലോളിൽ തുടങ്ങുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.

ജിഎം സ്പിനിനെ ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

കഴിഞ്ഞ വർഷം ജൂലൈയിലാണു ഹാലോളിലെ നിർമാണശാല പൂട്ടുകയാണെന്ന് ജനറൽ മോട്ടേഴ്സ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ ഈ അസംബ്ലി പ്ലാന്റിൽ നിന്നുള്ള ഉല്പാദനം 2017 മാർച്ച് വരെ നീളുമെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

ബിഎസ്-ഐവി എമിഷന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും പുതിയ ഷവർലെയുടെ നിർമാണം നടത്തുകയെന്ന് ജിഎംഐ വ്യക്തമാക്കിയിട്ടുണ്ട്.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

പുതുക്കിയ ടവേരയിലുള്ള വലിയ മാറ്റം എന്നുപറായാൻ ബിഎസ്-ഐവി മാനദണ്ഡങ്ങൾ അനുകൂലിക്കുന്ന പുതിയ എൻജിനാണ്.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

ജിഎം അടുത്തിടെ സ്പിൻ എംപിവിയ്ക്ക് പകരം ഷവർലെ 'ബീറ്റ് ആക്ടീവ് ' എന്ന ക്രോസോവർ മോഡലിനെയാണ് ആദ്യം വിപണിയിലെത്തിക്കുക എന്ന് പ്രഖ്യാപിച്ചിരുന്നു.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

വളർച്ചാ സാധ്യതയേറിയ എസ് യു വി സെഗ്മെന്റിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് സ്പിൻ' എം പി വിയുടെ അരങ്ങേറ്റം കമ്പനി വേണ്ടെന്ന് വെച്ചത്.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

ബീറ്റ് ഹാച്ച്ബാക്ക്, ക്രൂസ് സെഡാൻ എന്നിവ കഴിഞ്ഞാൽ ഇന്ത്യയിൽ ടവേരയാണ് ജിഎംമിന്റെ മറ്റൊരു പ്രമുഖ വാഹനം.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

അടുത്ത 24 മാസത്തിനകം ഷെവർലെ ശ്രേണിയിൽ പുതിയ 5 മോഡലുകൾ ഇറക്കുമെന്നാണ് ജി എം ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

പുതിയ ട്രെയ്ൽബ്ലേസർ എസ്‌യുവി,ബീറ്റ് ആക്ടീവ് സോഫ്റ്റ് റോഡർ, ബീറ്റ്, എസൻഷ്യ, ക്രൂസ് എന്നിവയാണു ജി എം പുറത്തിറക്കുന്ന പുതിയ വാഹനങ്ങൾ.

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു...

മുൻ വ്യക്തമാക്കിയതുപോലെ സ്പിൻ എംപിവിയെ ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

ഷവർലെ കാറുകൾക്ക് വമ്പിച്ച ഓഫർ

കൂടുതൽ വായിക്കൂ

ഹോണ്ട സിവിക് തിരിച്ചുവരവിന് ഒരുങ്ങുന്നു

Most Read Articles

Malayalam
കൂടുതല്‍... #ജിഎം #ഷവർലെ #chevrolet #gm
English summary
General Motors Working On Chevrolet Tavera Facelift
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X