ഷവർലെ കാറുകൾക്ക് 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫർ!!

അടുത്ത വർഷത്തോടുകൂടി കാറുകൾക്കെല്ലാം വില വർധിക്കുന്ന സാഹചര്യത്തിൽ ഷവർലെ വമ്പിച്ച വർഷാവസാന ഓഫറുമായി എത്തിയിരിക്കുന്നു. 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫറാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

By Praseetha

ഷവർലെ ഇന്ത്യയിൽ വിൽക്കപ്പെടുന്നതായിട്ടുള്ള എല്ലാ വാഹനങ്ങൾക്കും പ്രത്യേക ഓഫറുകൾ ഏർപ്പെടുത്തിയിരിക്കുന്നു. വർഷാവസാനത്തോടനുബന്ധിച്ചുള്ള ഈ വിലക്കിഴിവിനൊപ്പം നറുക്കെടുപ്പിലൂടെ വിജയിച്ച ഭാഗ്യവാന്മാരായ ഉപയോക്താക്കൾക്ക് നൂറ് ശതമാനം ക്യഷ് ബാക്കും നൽകുന്നതായിരിക്കും.

ഷവർലെ കാറുകൾക്ക് 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫർ!!

ബീറ്റ്, എൻജോയ്, ക്രൂസ്, ട്രെയിൽബ്ലേസർ, സെയിൽ എന്നീ മോഡലുകൾക്ക് 1.89 ലക്ഷം വരെയാണ് ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

ഷവർലെ കാറുകൾക്ക് 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫർ!!

വർഷാവസാന ഓഫറിനു ശേഷം ഷവർലെ ബീറ്റ് 3.69ലക്ഷത്തിനും സെയിൽ എൻബി 4.99ലക്ഷത്തിനും എൻജോയ് 5.99ലക്ഷത്തിനും ക്രൂസ് സെഡാൻ 12.95ലക്ഷത്തിനും ട്രെയിൽബ്ലെയിസർ 23.95ലക്ഷത്തിനും ലഭ്യമായിരിക്കും.

ഷവർലെ കാറുകൾക്ക് 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫർ!!

ഷവർലെ കാറുകൾ വാങ്ങാൻ പറ്റിയ സമയമാണിത്. കൈനിറയെ ഓഫറുകൾ ലഭ്യമാക്കിയതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള കാറുകൾ കുറഞ്ഞനിരക്കിൽ സ്വന്തമാക്കാനുള്ള സുവർണാവസരം വേറെ ലഭിക്കാനില്ലെന്നാണ് ജനറൽ മോട്ടേഴ്സ് തലവൻ ജാക്ക് ഉപാൽ വ്യക്തമാക്കിയത്.

ഷവർലെ കാറുകൾക്ക് 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫർ!!

നവംബറിൽ ആരംഭിച്ച റീടെയിൽ ക്യാപേയ്നിന് നല്ല പ്രതികരണം ലഭിച്ചതിനാൽ വർഷവസാന ഓഫർ എന്ന രീതിയിൽ ഇതു ദീർഘിപ്പിക്കാമെന്നുള്ള തീരുമാനത്തിലെത്തിൽ എത്തിച്ചേർന്നു എന്നും ജാക്ക് പാൽ അറിയിച്ചു.

ഷവർലെ കാറുകൾക്ക് 1.89ലക്ഷം രൂപയുടെ കിടിലൻ ഓഫർ!!

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ

ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ

More from DriveSpark

Article Published On: Saturday, December 17, 2016, 12:02 [IST]
English summary
Chevrolet Offering Year-End Discounts Up To Rs 1.89 Lakh Across Its Models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X