ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

By Praseetha

ജാപ്പനീസ് നിർമാതാവ് ഡാറ്റ്സന്റെ പുത്തൻ ഹാച്ച്ബാക്ക് റെഡി-ഗോ കേരളത്തിലെത്തി. ഡാറ്റ്സന്റെ ഗോ, ഗോ പ്ലസ്, എന്നീ ശ്രേണിയിലെ മൂന്നാമത്തെതാണ് ഈ കുഞ്ഞൻ കാർ. കൊച്ചിയിൽ സംഘടിപ്പിച് ചടങ്ങിൽ നിസാൻ മോട്ടോഴ്സ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് ലോഞ്ചിംഗ് കർമം നടത്തിയത്.

ഇ-വെരിറ്റോ; ഇലക്ട്രിക് കാറുമായി മഹീന്ദ്ര ഒരുപടി മുന്നിൽ

2.43 ലക്ഷം മുതൽ 3.40 ലക്ഷം രൂപ വരെയാണ് റെഡി-ഗോയുടെ കൊച്ചിഎക്സ്ഷോറൂം വില. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നീ 5 വേരിയന്റുകളിലാണ് റെഡി ഗോ എത്തിയിരിക്കുന്നത്.

കൊച്ചി എക്സ്ഷോറൂം വില

കൊച്ചി എക്സ്ഷോറൂം വില

  • ഡി- 2.43 ലക്ഷം രൂപ
  • എ- 2.87 ലക്ഷം രൂപ
  • ടി- 3.14 ലക്ഷം രൂപ
  • ടി(ഓപ്ഷണൽ)- 3.25 ലക്ഷം രൂപ
  • എസ്- 3.40 ലക്ഷം രൂപ
  • ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    'ടോള്‍ ബോയ്' ഡിസൈനിലുള്ള റെഡി-ഗോയുടെ ലൈം, റൂബി, സിൽവർ, വൈറ്റ്, ഗ്രേ തുടങ്ങി അഞ്ചു നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    ഫ്രഞ്ച് പങ്കാളിയായ റിനോയ്ക്ക് ഉജ്ജ്വല വിജയം നേടിക്കൊടുത്ത ക്വിഡിന്റെ അതെ പ്ലാറ്റ്ഫോമിലാണ് റെഡിഗോയുടെ നിർമാണവും നടത്തിയിരിക്കുന്നത്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    യുവാക്കളെ ആകർഷിക്കാനായി സ്പോർട്ടി രൂപമാണ് റെഡി ഗോയ്ക്ക് നൽകിയിരിക്കുന്നത്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    799സിസി, 3സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ കുഞ്ഞൻ കാറിന് കരുത്തേകുന്നത്. 53ബിഎച്ച്പിയും 72എൻഎം ടോർക്കുമാണ് ഇതിനുള്ളത്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    കൂടാതെ 5സ്പീഡ് മാനുവൽ ഗിയർബോക്സും എൻജിനിൽ നൽകിയിട്ടുണ്ട്. 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    28 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി നൽകിയ ഈ വാഹനത്തിന്റെ ഉയർന്ന വേഗത 140km/h ആണ്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    15.9സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    സുരക്ഷയ്ക്കായി ഡാറ്റ്സൻ പ്രോ-സേഫ് 7 എന്ന പാക്കേജാണ് നൽകിയിട്ടുള്ളത്. ഷോർട്ടസ്റ്റ് ബ്രേക്കിംഗ് ഡിസ്റ്റൻസ്, ഹൈ സ്ത്രെങ്ത് ബോഡി ഷെൽ, ഉയർന്ന വിസിബിലിറ്റി, സുപീരിയർ സസ്പെൻഷൻ സിസ്റ്റം, ഉയർന്ന കോർണറിംഗ് സ്റ്റബിലിറ്റി, എനർജി അബ്സോർബിങ് സ്റ്റിയറിംഗ്, ഡ്രൈവര്‍ എയർ ബാഗ് എന്നിവയാണ് നൽകിയിട്ടുള്ളത്.

    ഡാറ്റ്സൻ റെഡി-ഗോ കേരളത്തിൽ; വിലയറിയാം

    ചെറുകാര്‍ ശ്രേണിയില്‍ നിലവിൽ മുന്നേറുന്ന മാരുതി ഓള്‍ട്ടോ, റെനോ ക്വിഡ്, ഹുണ്ടായി ഇയോണ്‍ എന്നിവരോടായിരിക്കും റെഡി-ഗോയ്ക്ക് പോരിടേണ്ടി വരിക.

    കൂടുതൽ വായിക്കൂ

    കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

    കൂടുതൽ വായിക്കൂ

    ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

More from DriveSpark

Article Published On: Thursday, June 9, 2016, 13:56 [IST]
English summary
Datsun redi-GO Launched In Kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X