ഫോഡ് ഇക്കോസ്പോർടിന്റെ വില കുത്തനെ കുറഞ്ഞു

By Praseetha

മാരുതി സുസുക്കിയുടെ പുതിയ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയുടെ വരവിന് ശേഷം ഫോഡ് ഇക്കോസ്പോര്‌ടിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചു. 6.99ലക്ഷം മുതൽ 9.68ലക്ഷം വരെയാണ് വിറ്റാരയുടെ വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ വിറ്റാരയുമായി കിടപിടിച്ച് നിൽക്കാൻ എതിരാളിയായ ഇക്കോസ്പോർടിന്റെ വില കമ്പനി 56,000മുതൽ 1.12ലക്ഷം വരെ കുറച്ചിരിക്കുകയാണ്.

48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

ദില്ലി എക്സ്ഷോറൂം വില 6.68ലക്ഷത്തിനും 9.75 ലക്ഷത്തിനുമിടയിലായിരുന്നു ഇക്കോസ്പോർടിന്റെ യഥാർത്ഥ വില. ഒറ്റയടിക്ക് 1.12ലക്ഷം രൂപയാണ് ഡീസല്‍ വേരിയന്റുകൾക്ക് കുറച്ചിരിക്കുന്നത്. ഇനി മുതൽ ഡീസൽ ടോപ്പ് എന്റ് വേരിയന്റുകൾക്ക് പത്ത് ലക്ഷത്തിന് താഴെയായിരിക്കും വില. പെട്രോൾ വേരിയന്റിന്റെ വിലയാരംഭിക്കുന്നത് 6.68ലക്ഷത്തിലാണ്.

ഫോഡ് ഇക്കോസ്പോർടിന്റെ വില കുത്തനെ കുറഞ്ഞു

വില കുറച്ചുവെങ്കിലും വിറ്റാരയേക്കാൾ 30,000 മുതൽ 50,000 രുപവരെ അധികമാണിപ്പോൾ ഇക്കോസ്പോർടിനുള്ളത്.

ഫോഡ് ഇക്കോസ്പോർടിന്റെ വില കുത്തനെ കുറഞ്ഞു

ഒരു മാസം ഇക്കോസ്പോർടിന്റെ 3,000മുതൽ 4,000 യൂണിറ്റുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിക്കുന്നത്. വിറ്റാരയുടെ വരവിന് ശേഷവും ഈ നിരക്ക് തുടരണമെങ്കിൽ ഫോഡിന് ഈ എസ്‌യുവിയുടെ വില കുറച്ചേ മതിയാകൂ.

ഫോഡ് ഇക്കോസ്പോർടിന്റെ വില കുത്തനെ കുറഞ്ഞു

മാരുതിയുടെ വിറ്റാര ബ്രെസയ്ക്ക് ഡീസൽ ഓപ്ഷൻ മാത്രമാണെങ്കിൽ ഫോഡ് എസ്‌യുവി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പടെ ഡീസൽ, പെട്രോൾ വേരിയന്റിലാണ് ലഭ്യമാകുന്നത്.

ഫോഡ് ഇക്കോസ്പോർടിന്റെ വില കുത്തനെ കുറഞ്ഞു

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ എത്തിയ ഇക്കോസ്പോർടിന്റെ1.25 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇപ്പോൾ വിറ്റഴിച്ചിരിക്കുന്നത്.

ഫോഡ് ഇക്കോസ്പോർട് പുതിയ വില(പെട്രോൾ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(പെട്രോൾ)

1.5ലി ടിഐ-വിസിടി ആബിയന്റ്

പുതുക്കിയ വില- 6.68ലക്ഷം

വ്യത്യാസം- 53,700രൂപ

1.5ലി ടിഐ-വിസിടി ട്രെന്റ്

പുതുക്കിയ വില- 7.4ലക്ഷം

വ്യത്യാസം- 77,400രൂപ

ഫോഡ് ഇക്കോസ്പോർട് പുതിയ വില(പെട്രോൾ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(പെട്രോൾ)

1.5ലി ടിഐ-വിസിടി ടൈറ്റാനിയം

പുതുക്കിയ വില- 8.56 ലക്ഷം

വ്യത്യാസം- 77,400രൂപ

1.5ലി ടിഐ-വിസിടി (എടി) ടൈറ്റാനിയം

പുതുക്കിയ വില- 9.61 ലക്ഷം

വ്യത്യാസം- 74,800രൂപ

ഫോഡ് ഇക്കോസ്പോർട് പുതിയ വില(പെട്രോൾ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(പെട്രോൾ)

1.0ലി ഇക്കോബൂസ്റ്റ് ട്രെന്റ് പ്ലസ്

പുതുക്കിയ വില- 8.18 ലക്ഷം

വ്യത്യാസം- 77,400രൂപ

1.0ലി ഇക്കോബൂസ്റ്റ് ടൈറ്റാനിയം പ്ലസ്

പുതുക്കിയ വില- 9.45 ലക്ഷം

വ്യത്യാസം- 87,400രൂപ

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

1.5ലി ടിഡിസിഐ ആബിയന്റ്

പുതുക്കിയ വില- 7.28 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

1.5ലി ടിഡിസിഐ ട്രെന്റ്

പുതുക്കിയ വില- 8 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

1.5ലി ടിഡിസിഐ ട്രെന്റ് പ്ലസ്

പുതുക്കിയ വില- 8.48 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

1.5ലി ടിഡിസിഐ ടൈറ്റാനിയം

പുതുക്കിയ വില- 9.16 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

1.5ലി ടിഡിസിഐ ട്രെന്റ് പ്ലസ്

പുതുക്കിയ വില- 8.48 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

1.5ലി ടിഡിസിഐ ടൈറ്റാനിയം

പുതുക്കിയ വില- 9.16 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

ഫോഡ് ഇക്കോസ്പോർട് പുതിയ വില(ഡീസൽ)

1.5ലി ടിഡിസിഐ ടൈറ്റാനിയം പ്ലസ്

പുതുക്കിയ വില- 9.75 ലക്ഷം

വ്യത്യാസം- 1.12ലക്ഷം

കൂടുതൽ വായിക്കൂ

ഇക്കോസ്പോർടിന് വെല്ലുവിളിയാകുമോ വിറ്റാര ബ്രെസ ഒരു താരതമ്യം

Article Published On: Saturday, March 12, 2016, 11:46 [IST]
English summary
Ford Slashes EcoSport SUV Prices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X