Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'ഐക്കോണിക് മസ്ടാങ് ' ഉടൻ ഇന്ത്യയിൽ
ഓട്ടോ എക്സ്പോയ്ക്ക് മുൻപായിട്ടാണ് ഫോർഡ് ഇപ്പോൾ മസ്ടാങിന്റെ പ്രകാശനം നടത്തിയിരിക്കുന്നത്. 1965ൽ ആണ് ഇതിന്റെ നിർമാണം ആരംഭിച്ചതെങ്കിലും ഇതാദ്യമായാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നത്. സിബിയു (Completely Built Unit) വഴിയായിരിക്കും ഇന്ത്യയിൽ ഇത് വിൽക്കപ്പെടുക. ഈ വർഷം രണ്ടാം പകുതിയോട് കൂടി വിപണനത്തിന് എത്തിക്കുകയും ചെയ്യും.
Also Read: ഫോഡ് ഫിഗോ ടെസ്റ്റ് ഡ്രൈവ്
വില
50നും
60
ലക്ഷത്തിനും
ഇടയിലായിരിക്കും
ഇതിന്റെ
വില.
എൻജിൻ
&
ഗിയർബോക്സ്
5.0
ലിറ്റർ
നാച്യുറലി
ആസ്പിരേറ്റഡ്
വി8
എൻജിനാണ്
മസ്ടാങിൽ
ഉപയോഗിച്ചിരിക്കുന്നത്.
ഇത്
420കുതിരശക്തിയും
529എൻഎം
ടോർക്കും
നൽകുന്നു.പാഡൽ
ഷിഫ്റ്റർ
അടക്കമുള്ള
6
സ്പീഡ്
ഓട്ടോമാറ്റിക്
ഗിയർബോക്സാണ്
ഘടിപ്പിച്ചിരിക്കുന്നത്.
വിദേശത്ത്
മസ്ടാങിന്റെ
3.7
ലിറ്റർ
വി6,
2.3ലിറ്റർ
ടർബോചാർജ്ഡ്
എൻജിനുകളാണ്
വിൽക്കപ്പെടുന്നത്.
ഈ
എൻജിനുകൾ
ഇന്ത്യൻ
വിപണിയിൽ
ലഭ്യമായിരിക്കില്ല.
കൂടാതെ
റൈറ്റ്
ഹാന്റ്
ഡ്രൈവ്
ഉൾപ്പെടുത്തിയ
ആദ്യത്തെ
മസ്ടാങാണിത്.
ഫീച്ചറുകൾ
എച്ച്ഐഡി
ഹെഡ്
ലാമ്പുകൾ,
എൽഇഡി
ടെയിൽ
ലാമ്പുകൾ,
സീക്വൻഷ്യൽ
ടേൺ
സിഗ്നൽ,
ഡ്യുവൽ
എക്സോസ്റ്റ്
പൈപ്പുകൾ,
ലെതർ
സീറ്റുകൾ,
സ്റ്റിയറിംഗ്
മൗണ്ടണ്ട്
കൺട്രോൾ,
ഓട്ടോ
ഡിമ്മിംഗ്
റിയർ
വ്യൂ
മിറർ,
18
ഇഞ്ച്
അലോയ്
വീലുകൾ,
അഡാപ്റ്റീവ്
ക്രൂസ്
കൺട്രോൾ,
പുഷ്
ബട്ടൺ
സ്റ്റാർട്ട്
എന്നിവ
ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ
റേസ്
ട്രാക്കിലുള്ള
ഇലക്ട്രിക്
ലൈൻ-ലോക്ക്
എന്ന
ഫീച്ചറും
ഇതിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
Also
Read:
ഫോഡ്
ഫിഗോ
ആസ്പയർ
ടെസ്റ്റ്
ഡ്രൈവ്
റിവ്യൂ
സേഫ്റ്റി
സുരക്ഷയ്ക്കായി
ഓട്ടോമാറ്റിക്
ഹെഡ്
ലാമ്പുകളും
വൈപ്പറുകളും,
ടയർ
പ്രഷർ
മോണിറ്ററിംഗ്
സിസ്റ്റം,
മുൻഭാഗത്ത്
രണ്ട്
എയർബാഗുകൾ,
ക്നീ-കർട്ടൻ
എയർബാഗുകൾ
എന്നിവ
ഉൾപ്പെടുത്തിയിരിക്കുന്നു.