ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

By Praseetha

റോഡിന്റെ നടുഭാഗത്തായും വശങ്ങളിലും പല വരകളും നാം കാണാറുണ്ട്. ഈ വരകൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലരും റോഡ് മാർക്കിംഗുകൾ എന്തിനാണെന്ന് മനസിലാക്കാതെ തന്നെയാണ് വാഹനങ്ങളോടിക്കുന്നത്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കി ഡ്രൈവർമാർക്ക് അതനുസരിച്ച പ്രവർത്തിക്കാനാണ് റോഡ് മാർക്കിംഗുകൾ നൽകുന്നത്. മാത്രമല്ല കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായി റോഡുപയോഗിക്കാനും ഇത് സഹായകമാകുന്നു. മഞ്ഞ, വെള്ള, കറുപ്പ് എന്നീ റോഡ് വരകൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം.

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

നിലവിൽ വിപണിയിലുള്ള സിവിക് മോഡലുകൾക്ക് സമാനമായിട്ടുള്ള പ്ലാറ്റ്ഫോമിലും ഇൻന്റീരിയർ ലേഔട്ടിലുമാണ് സിവിക് ഹാച്ച്ബാക്കിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

എൽഎക്സ് സ്പോർട്, ഇഎക്സ്, ഇഎക്സ്-എൽ, സ്പോർട് ടൂറിംഗ് എന്നീ വേരിയന്റുകളിലാണ് ഹോണ്ടയുടെ പത്താം തലമുറ സിവികിന്റെ പുത്തൻ മോഡൽ അവതരിക്കുന്നത്.

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

സിവിക് കൂപ്പെ, സെഡാൻ മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള 1.5ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

എന്നാൽ ഈ രണ്ട് മോഡലുകളിലും ഉപയോഗപ്പെടുത്തിയിട്ടുള്ള നാച്ചുറലി ആസ്പിരേറ്റ‍ഡ് 2.0ലിറ്റർ ഫോർ സിലിണ്ടർ എൻജിൻ ഈ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസിമിഷനായിരിക്കും ഈ ഹാച്ചാബാക്കിൽ ലഭ്യമാക്കുക.

ഹോണ്ടയുടെ സിവിക് ഹാച്ച്ബാക്ക് അവതരിച്ചു!!!

അമേരിക്കൻ വിപണിയിലായിരിക്കും ഹോണ്ടയുടെ 2016 സിവിക് ഹാച്ച്ബാക്കിന്റെ ആദ്യ അരങ്ങേറ്റം നടക്കുക. എന്നാൽ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഇതുവരെയൊന്നും വ്യക്തമല്ല.

കൂടുതൽ വായിക്കൂ

പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

കൂടുതൽ വായിക്കൂ

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

More from DriveSpark

Article Published On: Tuesday, August 16, 2016, 11:52 [IST]
English summary
2017 Honda Civic Hatchback Caught Undisguised While Shipping
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X