മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

By Praseetha

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി സിആർവി മുഖംമിനുക്കി വിപണിയിലെത്തുന്നു. കാലിഫോർണിയ വീഥികളിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ നിന്നും വ്യക്തമാകുന്നത് ഉടൻതന്നെ സിആർ-വി വിപണിയിൽ സാന്നിധ്യമറിയിക്കുമെന്നാണ്.

ന്യൂജെൻ മൈക്രയുമായി നിസാൻ

സിആർ-വിയുടെ മുഖംമിനുക്കിയെ പതിപ്പ് ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് ഈ ജപ്പാൻ നിർമാതാവിൽ നിന്നുമുള്ള അറിയിപ്പ്. 2017-18ലായിരിക്കും ഹോണ്ടയുടെ ഈ പുത്തൻ എഡിഷൻ വിപണിയിലെത്തുക.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഫീച്ചറുകളൊന്നും വ്യക്തമാകാത്ത തരത്തിൽ മൊത്തമായും മൂടപ്പെട്ട നിലയിലാണ് പരീക്ഷണയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

വളരെയധികം കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഹോണ്ട പുത്തൻ മോഡലിനെ എത്തിക്കുന്നത്.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

1.8ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിനാണ് പുതിയ ഹോണ്ട സിആർവിക്ക് കരുത്തേകുന്നത്. കൂടാതെ 1.6ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിൻ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

6സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സിവിടി ഗിയർബോക്സുമായിരിക്കും ഈ എൻജിനുകളിൽ ഉൾപ്പെടുത്തുക.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

5സീറ്റർ, സെവൻ സീറ്റർ ഓപ്ഷൻ ഉൾപ്പെടുത്തിയായിരിക്കും പുത്തൻ സിആർ-വി എഡിഷൻ വിപണിയിലെത്തുക.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

പുതിയ ഹോണ്ട സിആർവിയുടെ വില 20 ലക്ഷത്തോളമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

ഇന്ത്യയിലെത്തിക്കഴിഞ്ഞാൽ ഹ്യൂണ്ടായ് സാന്റാ ഫെ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര എക്സ്‌യുവി500 എന്നിവയായിരിക്കും മുഖ്യ എതിരാളികളാവുക.

കൂടുതൽ വായിക്കൂ

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ

കൂടുതൽ വായിക്കൂ

നിരത്തിലിറങ്ങാനൊരുങ്ങി ഷവർലെ ട്രെയിൽബ്ലെയിസർ

More from DriveSpark

Article Published On: Friday, July 22, 2016, 9:00 [IST]
English summary
Honda Has Commenced Testing The All-New 2018 Edition CR-V
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X