ഹോണ്ട സിറ്റി വിറ്റഴിച്ചത് 1.6 ലക്ഷം യൂണിറ്റുകൾ

By Praseetha

2014 ജനവരിയിലെ ലോഞ്ചിന് ശേഷം ഹോണ്ട സിറ്റിയുടെ നിലവിലുള്ള പതിപ്പുകളുടെ 1.6 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് ഹോണ്ട സിറ്റിക്ക് സി-സെഗ്മെന്റ് കാറുകൾക്കിടയിൽ ഒരു ഉയർന്ന സ്ഥാനം നേടിക്കൊടുത്തു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമായിരുന്നുവെങ്കിലും കൂടുതല്‍ വിറ്റഴിച്ചത് ഡീസല്‍ കാറുകളായിരുന്നു.

നിലവിൽ ഹോണ്ട സിറ്റിയുടെ 12 വേരിയന്റുകളില്‍ ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസല്‍ എൻജിനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. 117കുതിരശക്തിയും, 145എന്‍എം ടോർക്കുമാണ് പെട്രോൾ എൻജിനുള്ളത്. ഡീസൽ എൻജിൻ 98കുതിരശക്തിയും, 200എൻഎം ടോർക്കും നൽകുന്നു.

ഹോണ്ട സിറ്റി

സിവിടി ഓട്ടോ ഗിയർബോക്സ് 1.5 പെട്രോൾ വേരിയന്റുകളിൽ ലഭ്യമാണ്. ഡീസല്‍ വേരിയന്റുകളിൽ 5 സ്പീഡ് മാനുവൽ ഗിയർ ബോക്സാണുള്ളത്.

ഇന്ത്യൻ സി-സെഗ്മെന്റ് വിപണിയിൽ ഹോണ്ട സിറ്റിയുടെ മുഖ്യ എതിരാളികള്‍ സിയാസ്, വേർണ കാറുകളാണ്.

More from DriveSpark

Article Published On: Monday, January 11, 2016, 17:49 [IST]
English summary
Honda City: Over 1.6 Lakh Units Sold Since launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X