ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

By Praseetha

സൗത്ത് കൊറിയൻ നിർമാതാവായ ഹ്യണ്ടായ് ആറാം തലമുറ ഇലാൻട്രയെ ഇന്ത്യയിൽ അവതരിപ്പിച്ചു. പെട്രോൾ,ഡീസൽ എന്നീ വേരിയന്റിൽ എത്തിയിട്ടുള്ള ഇലാൻട്രയ്ക്ക് ദില്ലി എക്സ്ഷോറൂം 12.99ലക്ഷം, 14.79ലക്ഷം എന്ന നിരക്കിലാണ് വില.

നിരത്തിലെ താരമാകാൻ എത്തി കരുത്തൻ ക്വിഡ്

ഹ്യുണ്ടായിൽ നിന്നും ഈവർഷം ഇന്ത്യയിലെത്തുന്ന ആദ്യമോഡലാണ് ഈ ആറാംതലമുറ ഇലാൻട്ര. ഇന്ത്യൻ വിപണിയിലെ സ്കോഡ ഒക്ടാവിയ, ടൊയോട്ട കോറോള ആൾട്ടിസ് എന്നീ വാഹനങ്ങളെ എതിരാടാനാണ് പുതിയ ഇലാൻട്ര അവതരിച്ചത്.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

പുതിയ ഫ്ലൂയിഡിക് സ്കൾപ്ചർ 2.0ഡിസൈൻ ഫിലോസഫിയിലാണ് പുതിയ ഇലാൻട്രയുടെ രുപകല്പന നടത്തിയിട്ടുള്ളത്.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

അതുകൊണ്ട് തന്നെ നിലവിലുള്ള മോഡലിൽ നിന്നും വളരെ വ്യത്യസ്തമായൊരു ഡിസൈൻ ഫിലോസഫിയാണ് ഇലാൻട്ര പിൻതുടർന്നിരിക്കുന്നത്.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

മുൻവശത്തെ പുതുക്കിയ ഹെഡ്‌ലാമ്പും ഹെറിസോണ്ടൽ സ്ലാറ്റോടുകൂടിയ ഹെക്സാഗണൽ ഗ്രില്ലും ഇലാൻട്രയ്ക്ക് പുത്തൻ ലുക്ക് പകരുന്ന ഫീച്ചറുകളാണ്

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

അലോയ് വീലുകളും വീതികൂടിയ ടെയിൽ ലാമ്പുമാണ് മറ്റൊരു പുരുമയായി പറയാവുന്ന സവിശേഷതകൾ.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

നിർമാണം പുതിയ പ്ലാറ്റ്ഫോമിലായതിനാൽ നിലവിലുള്ള മോഡലുകളേക്കാൾ നീളവും വീതിയും കൂടുതലാണ് ആറാം തലമുറ ഇലാൻട്രയ്ക്ക്.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

ലെതർ അപ്ഹോൾസ്ട്രെ, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവ്ല‍ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ആറാം തലമുറ ഇലാൻട്രയെ അവതരിപ്പിച്ചിരിക്കുന്നത്. 152ബിഎച്ച്പിയും 184എൻഎം ടോർക്കുമുള്ളതാണ് പുതിയ 2.0ലിറ്റർ പെട്രോൾ എൻജിൻ.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

128ബിഎച്ച്പിയും 260എൻഎം ടോർക്കും നൽകുന്നതാണ് ഇലാൻട്രയുടെ 1.6ലിറ്റർ ഡീസൽ എൻജിൻ.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 6സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമറ്റിക് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു!!

പോളാർ വൈറ്റ്, മറീന ബ്ലൂ, സ്ലീക്ക് സിൽവർ, റെഡ് പാഷൻ, ഫാന്റോം ബ്ലാക്ക് എന്നീ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ഇലാൻട്ര ലഭ്യമാവുക.

ഹ്യുണ്ടായ് ഇലാൻട്രയുടെ വില വിവരങ്ങൾ

ഹ്യുണ്ടായ് ഇലാൻട്രയുടെ വില വിവരങ്ങൾ

പെട്രോൾ വേരിയന്റ്

  • ഹ്യുണ്ടായ് ഇലാൻട്ര എസ്- 12,99,000രൂപ
  • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ്- 14,79,000രൂപ
  • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ് ഓട്ടോമറ്റിക്- 15,89,000രൂപ
  • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ്(ഒ)- 16,59,000രൂപ
  • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ്(ഒ) ഓട്ടോമറ്റിക്- 17,99,000രൂപ
  • ഹ്യുണ്ടായ് ഇലാൻട്രയുടെ വില വിവരങ്ങൾ

    ഹ്യുണ്ടായ് ഇലാൻട്രയുടെ വില വിവരങ്ങൾ

    ഡീസൽ വേരിയന്റ്

    • ഹ്യുണ്ടായ് ഇലാൻട്ര എസ്- 14,79,000രൂപ
    • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ്- 16,39,000രൂപ
    • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ്(ഒ)- 17,69,000രൂപ
    • ഹ്യുണ്ടായ് ഇലാൻട്ര എസ്എക്സ്(ഒ) ഓട്ടോമറ്റിക്- 19,19,000രൂപ
    • കൂടുതൽ വായിക്കൂ

      പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ കുറഞ്ഞനിരക്കിലുള്ള ഇലക്ട്രിക് എസ്‌യുവി

      കൂടുതൽ വായിക്കൂ

      ഒരൊറ്റ കപ്പലിൽ 6,316 കാറുകൾ; മുംബൈ പോർട് റെക്കോർഡിട്ടു!

More from DriveSpark

Article Published On: Wednesday, August 24, 2016, 10:13 [IST]
English summary
Hyundai Elantra Launched In India, Prices Start At Rs. 12.99 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X