ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

ഇയോണിന്റെ പുതുക്കിയ മോഡലുമായി ഹ്യുണ്ടായ് എത്തുന്നു അടുത്തവർഷം.

By Praseetha

എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ റിനോ ക്വിഡ്, ഡാറ്റ്‌സൺ റെഡി-ഗോ തുടങ്ങിയ പുതിയ വാഹനങ്ങൾ അവതരിച്ചപ്പോൾ ഹ്യുണ്ടായ് പുതുക്കിയ ഇയോൺ മോഡലുമായി അരങ്ങത്തെത്തുന്നു.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

അകമേയും പുറമേയുമായി വലിയ തോതിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇയോണിന്റെ വരവ്.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

ഇയോൺ ഫേസ്‌ലിറ്റിന്റെ നിർമാണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷത്തോടുകൂടി വിപണിപിടിക്കാൻ കഴിയുമെന്നുള്ള സൂചനയാണ് ഹ്യുണ്ടായ് നൽകിയിരിക്കുന്നത്.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

അല്പം ചില പരിഷ്കാരങ്ങൾ മാത്രമെ പുറമെ വരുത്തിയിട്ടുള്ളൂ എങ്കിലും ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് അകത്തളത്തിലെ ഏറ്റവും വലിയ സവിശേഷത.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

റിനോ ക്വിഡിലും ടച്ച് സ്ക്രീൻ ഉണ്ടെന്നുള്ള കാരണത്താൽ തന്നെ മികച്ച വില്പനയായിരുന്നു നേടിയെടുത്തത്. ഈയൊരു വസ്തുത മുന്നിൽ കണ്ടുകൊണ്ടായിരിക്കണം ഇയോണിലും ഈ പരിഷ്കാരം വരുത്തുന്നത്.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

നിലവിലുള്ള അതെ 0.8ലിറ്റർ,1.0ലിറ്റർ ത്രീ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും പുതുക്കിയ മോഡലിനും കരുത്തേകുക.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

അതുപോലെ വിലയിലും വലിയ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നാണ് കമ്പനി നൽകിയിട്ടുള്ള അറിയിപ്പ്.

ഹ്യുണ്ടായ് ഇയോൺ മുഖം മിനുക്കിയെത്തുന്നു..

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ

ഫോഡ് ഫിഗോ, ആസ്പെയർ ഇനി കൂടുതൽ സേഫായിരിക്കും

More from DriveSpark

Article Published On: Monday, December 19, 2016, 11:04 [IST]
English summary
Hyundai Working On Eon Facelift — Details Revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X