പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

Written By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കൾ എന്ന വിശേഷണമുള്ള ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്റെ പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിക്കുന്നു. അടുത്ത വർഷം ജനുവരിയോടുകൂടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

To Follow DriveSpark On Facebook, Click The Like Button
പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

യുകെയിലായിരുന്നു ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റിന്റെ ആദ്യ പ്രദർശനം നടത്തിയിരുന്നത്. ഇതിനിടെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണയോട്ടവും നടത്തപ്പെട്ടിരുന്നു.

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ൽ ഉൾപ്പെടുത്തിയിട്ടുള്ള പുതുമയേറിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം.

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

യുകെയിൽ അവതരിപ്പിച്ചിട്ടുള്ള മോഡലിന് സമാനമായ ഫീച്ചറുകളാണ് ഈ പുതിയ ഐ10ൽ കാണാൻ സാധിക്കുന്നത്.

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

ഹെക്സാഗണൽ ഗ്രിൽ, ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, എന്നിവയ്ക്കൊപ്പം ഇരുവശങ്ങളിലും പുതുക്കി പണിതിട്ടുള്ള ബംബറും പുതിയ ഹെഡ്‌ലാമ്പും ഫോഗ് ലാമ്പും നൽകിയിട്ടുണ്ട്.

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

ഡയമണ്ട് കട്ട് അലോയ് വീലുകൾ, മികവുറ്റ സുരക്ഷാ ക്രമീകരണങ്ങൾ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാക്ക്, ബ്ലൂ, മെറൂൺ കളർ സ്കീമിലാണ് വിപണിയിലെത്തിക്കുന്നത്.

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

1.2 ലിറ്റർ കപ്പ പെട്രോൾ എൻജിനും 1.1ലിറ്റർ ത്രീ സിലിണ്ടർ യു2 വിജിടി എൻജിനുമാണ് പുതിയ ഗ്രാന്റ് ഐ 10 ന് കരുത്തേകുന്നത്.

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു!!!

ഹ്യുണ്ടായ് പുതിയ ഗ്രാന്റ് ഐ10നെ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ എൻട്രിലെവൽ ഫോഡ് ഫിഗോ, ഷവർലെ ബീറ്റ്, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ഏറ്റുമുട്ടേണ്ടതായി വരിക.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Launch Alert: Hyundai Grand i10 In January 2017
Story first published: Tuesday, November 22, 2016, 10:39 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark