ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

By Praseetha

കൊറിയൻ വാഹനനിർമാതാവായ ഹ്യുണ്ടായ് ക്രേറ്റയുടെ ഒന്നാം വാർഷികമാഘോഷിക്കുന്നതിന്റെ ഭാഗമായി പുത്തൻ എഡിഷനെ പുറത്തിറക്കി. ഇന്തിയിലെ മുൻനിര ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന് ആസ്ട്രേലിയൻ ഓപണിലിൽ നേടിയ വിജയത്തെ ആദരിച്ച് കൊണ്ടായിരുന്നു ആദ്യ വില്പന നടത്തിയത്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

സൈനയ്ക്ക് താക്കോൽ കൊമാറുന്നതോടൊപ്പം ഏറെ ബഹുമതികൾ വാരിക്കൂട്ടിയ ക്രേറ്റയുടെ ഒന്നാം വാർഷികവും ഹ്യുണ്ടായ് ആഘോഷിച്ചു.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

നിലവിൽ വില്പനയിലുള്ള ക്രേറ്റയിൽ നിന്നും വ്യത്യസ്തമായി രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ ആനിവേഴ്സറി എഡിഷൻ.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

ഡോറിൽ നൽകിയിട്ടുള്ള ബ്ലാക്ക് ക്ലാഡിംഗിന് മുകളിലായി ചുകപ്പ്, കറുപ്പ് എന്നീ നിറത്തിലുള്ള ലൈൻ കൊടുത്തിരിക്കുന്നതായി കാണാം.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

കൂടാതെ ഇതേ നിറത്തിലുള്ള വരകളും ഫസ്റ്റ് ആനിവേഴ്സറി എഢിഷനെന്നും സി പില്ലറിന് മുകളിലായും നൽകിയിട്ടുണ്ട്.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

പിന്നിലുള്ള ഹ്യുണ്ടായ് ബാഡ്ജ് വരെ നീളുന്നുണ്ട് ഈ ഇരുനിറത്തിലുള്ള ലൈൻ. ഇതുമാത്രമാണ് പുറമെ വരുത്തിയിട്ടുള്ള ഒരേയൊരു മാറ്റം.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

അകത്തളത്തിൽ കറപ്പും ചുകപ്പും കലർന്ന സീറ്റും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അല്ലാതെ പറയത്തക്ക മാറ്റങ്ങളൊന്നും നൽകിയിട്ടില്ല.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

ക്രേറ്റയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ എഡിഷൻ തനിക്ക് സമ്മാനിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് ഒളിമ്പിക്സിൽ വെങ്കലം കരസ്ഥമാക്കിയ സൈന നെഹ്‌വാൾ അറിയിച്ചു.

ക്രേറ്റയുടെ വാർഷിക എഡിഷൻ നൽകി ഹ്യുണ്ടായ് സൈനയെ ആദരിച്ചു...

ഓരോ സ്പോർട്സ് താരങ്ങൾക്കും അവരുടെ കഠിനപ്രയത്നത്തിനുള്ള അംഗീകാരമാണ് ഇത്തരത്തിലുള്ള സമ്മാനങ്ങൾ എന്നുകൂടി സൈന കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കൂ

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

കൂടുതൽ വായിക്കൂ

ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

More from DriveSpark

Article Published On: Thursday, July 7, 2016, 16:34 [IST]
English summary
Hyundai Honours Saina Nehwal With The 1st Anniversary Edition Creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X