ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

By Praseetha

ബെയ്ജിംഗിൽ വച്ച് നടന്ന ചൈന ഓട്ടോഷോയിൽ കൊറിയൻ നിർമാതാവായ ഹ്യുണ്ടായ് വേർണയുടെ നെക്സ്റ്റ് ജനറേഷൻ കോൺസെപ്റ്റിനെ അവതരിപ്പിച്ചു. 2017ലായിരിക്കും ഈ പുത്തൻ തലമുറക്കാരന്റെ ഇന്ത്യയിലുള്ള ലോഞ്ച്.

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

പലതവണ പുത്തൻ വേരിയന്റിലെത്തിയിട്ടും സ്വീകാര്യതയ്ക്ക് ഒരു കുറവും വരാത്ത മോഡലാണ് വെർണ. ഹ്യുണ്ടായുടെ ഫ്ലൂയിഡിക് സ്കൾപ്ചർ ഡിസൈന്‍ 2.0 ഫിലോസഫി പിന്തുടരുന്ന വാഹനമാണ് പുതിയ വെര്‍ണയെന്ന് ഡിസൈനിൽ നിന്നും വളരെ വ്യക്തമാണ്.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ മുൻഭാഗത്തായി വലുപ്പമേറിയ ക്രോം ഹെക്‌സാഗണല്‍ ഹണികോമ്പ് ഗ്രില്‍, വലിയ എയർ ഇൻടേക്കുകൾ, സിൽവർ ചെയിനുകൾ ഉൾപ്പെടുത്തിയ ഫ്രണ്ട് ബംബർ, സ്വെപ്റ്റ്ബാക്ക് പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

എബിസി പില്ലറും പിൻവശത്തെ എൽഇഡി ടെയിൽ‌ലാമ്പുമാണ് മറ്റ് പ്രധാന ആർഷകങ്ങളായിട്ടുള്ളത്.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

കാറിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

എന്നാല്‍ 1.6 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ എന്‍ജിനുകളായിരിക്കും ഉൾപ്പെടുത്താനുള്ള സാധ്യത.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

ഹ്യുണ്ടായ് കൺസെപ്റ്റ് മോഡലിനെയാണിപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. ചൈനയിലായിരിക്കും ആദ്യത്തെ പ്രൊഡക്ഷൻ മോഡലിനെ എത്തിക്കുന്നത്.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

2017ഓടുകൂടി ന്യൂജെൻ വെർണ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കും.

ഹ്യുണ്ടായ് ന്യൂജെൻ വെർണയെ അവതരിപ്പിച്ചു

പഴയ വെർണയും പുതിയ വെർണയും തമ്മിലുള്ള താരതമ്യം

കൂടുതൽ വായിക്കൂ

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

കൂടുതൽ വായിക്കൂ

ഹോണ്ട ബിആർവിയും ഹ്യുണ്ടായ് ക്രേറ്റയും ഒരു താരതമ്യം

More from DriveSpark

Article Published On: Thursday, April 28, 2016, 9:37 [IST]
English summary
Upcoming Hyundai Verna Revealed – In Pics; India Launch In 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X