ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

നിർമാണച്ചിലവേറിയതിനെ തുടർന്ന് ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും.

By Praseetha

വാഹനവിലക്കയറ്റത്തെ എതിരിട്ടുകൊണ്ടായിരിക്കും പുതുവർഷം പിറവി. മിക്ക വാഹനനിർമാതാക്കളും ഇതിനകം തന്നെ വില വർധിപ്പിക്കുന്നു എന്ന വാർത്തവുമായി എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ജാപ്പനീസ് കാർനിർമാതാവായ ഇസുസുവും വിലവർധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നു.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

ഇസുസുവിന്റെ ഡി-മാക്സ് വി-ക്രോസ്, ഡി-മാക്സ് എസ്-കാബ് മോഡലുകളുടെ വിലയിലാണ് വർധനവ് ഏർപ്പെടുത്തുന്നത്.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

മൂന്നു മുതൽ നാല് ശതമാനം വരെ വില വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്ക് ജനവരി ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

നിലവിൽ ഇസുസു ഡി-മാക്സ് എസ്-കാബിന് 7.87ലക്ഷവും ഡി-മാക്സ് വി-ക്രോസിന് 12.8ലക്ഷവുമാണ് ദില്ലിഎക്സ്ഷോറൂം വില.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

നിർമാണച്ചിലവേറിയതിനാലാണ് ഇസുസുവിന്റെ ഇന്ത്യയിൽ വില്പനയിലുള്ള ഈ വാഹനങ്ങളുടെ വിലയിൽ വർധനവ് ഏർപ്പെടുത്തുന്നത്. ഇതേക്കാരണത്താൽ മിക്ക നിർമാതാക്കളും വില വർധിപ്പിക്കുന്നു എന്നുള്ള വാർത്തയുമായി രംഗത്തെത്തിയുണ്ട്.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

ആന്ധ്രപ്രദേശിലുള്ള ശ്രീ സിറ്റിയിലാണ് ഇസുസു മോട്ടേഴ്സിന്റെ ഇന്ത്യയിലുള്ള പ്ലാന്റ് സ്ഥിതിചെയ്യുന്നത്.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

ആന്ധ്ര ഗവൺമെന്റിന്റെ തീരുമാന പ്രകാരം കഴിഞ്ഞമാസം 2016 നവംബർ 18നും 2021 മാർച്ച് 31നും ഇടയിൽ നിർമാണം നടത്തിയിട്ടുള്ള ഇസുസു വാഹനങ്ങളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിരുന്നു.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

ആന്ധ്രയിൽ നിർമാണശാലയുള്ള നിർമാതാക്കൾ ഇറക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ റോഡ് ടാക്സ് ഇളവ് ബാധകമാവുക.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

മികച്ച ക്യാബിൻ സ്പേസും പ്രീമിയം ഫീലും നൽകുന്ന ഒപ്പം ഏത് ഭൂപ്രകൃതിയിലും അനായാസം ഡ്രൈവ് ചെയ്യാൻ സാധിക്കുന്നതുമായൊരു ലൈഫ് സ്റ്റൈൽ വാഹനമാണിത്.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും!!

ലുക്കിലും മൈലേജിലും ഒന്നാമനായി ന്യൂജെൻ സ്വിഫ്റ്റ്

ഇത് നീതിപീഠത്തിന്റെ കടുത്ത ഉത്തരവ്; മദ്യപാനികൾക്കോ കനത്ത തിരിച്ചടി

More from DriveSpark

Article Published On: Tuesday, December 20, 2016, 16:43 [IST]
English summary
Isuzu India To Hike Prices; Effective January 1, 2017
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X