അറിഞ്ഞില്ലേ ജാഗ്വർ എക്സ്ജെയ്ക്ക് വെറും 1കോടി!

By Praseetha

ജാഗ്വർ എക്സ്ജെ ലക്ഷ്വറി സലൂൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. 98.03 ലക്ഷമാണ് ഈ വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില. ഇതിൽ പല പുതിയ ടെക്നോളജികളും ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

എൻജിൻ

എൻജിൻ

പെട്രോൾ,ഡീസൽ വേരിയന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് ഈ ലക്ഷ്വറി സലൂണിൽ. 2.0ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് നൽകിയിരിക്കുന്നത്. 236.71 കുതിരശക്തിയും 340എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു.

സ്പീഡ്

സ്പീഡ്

മണിക്കൂറിൽ 241 കിലോമീറ്റർ ടോപ്പ് സ്പീഡാണ് ഈ വേരിയന്റിനുള്ളത്.

എൻജിൻ

എൻജിൻ

ഇതിന്റെ 3.0ലിറ്റർ വി6 ഡീസൽ എൻജിൻ 295.89 കുതിരശക്തിയും 700എൻഎം ടോർക്കും നൽകുന്നു.

സ്പീഡ്

സ്പീഡ്

മണിക്കൂറിൽ 250 കിലോമീറ്റർ ടോപ്പ് സ്പീഡാണ് ഡീസൽ വേരിയന്റിനുള്ളത്.

ഫീച്ചർ

ഫീച്ചർ

ഇതിന്റെ ക്യാബിനിൽ കുറയേറെ പുതുമകൾ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് പാനൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് സ്പീഡ്, ഫ്യുവൽ,ടെംപറേച്ചർ സംബന്ധിച്ചുള്ള വിവരങ്ങൾ ഡിസ്പ്ലെ ചെയ്യുന്നതായിരിക്കും.

ഫീച്ചർ

ഫീച്ചർ

കൂടാതെ ഇൻ കൺട്രോൾ ടച്ച് പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിരിക്കുന്നു.ഉയർന്ന നിലവാരമുള്ള ലെതർ ഉപയോഗിച്ചാണ് ഇതിന്റെ സീറ്റുകൾ നിർമിച്ചിരിക്കുന്നത്.

ഫീച്ചർ

ഫീച്ചർ

ഓൾ സര്‍ഫേസ് പ്രോഗ്രസ് കൺട്രോൾ,പാർക്കിംഗ് അസിസ്റ്റൻസ്, അഡാപ്റ്റീവ് ഡൈനാമിക് സിസ്റ്റം, 360 ഡിഗ്രി പാർക് ഡിസ്റ്റൻസ് കൺട്രോൾ എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

More from DriveSpark

Article Published On: Friday, January 29, 2016, 18:09 [IST]
English summary
Jaguar XJ 2016 Model Launches In India For Rs. 98.03 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X