ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

By Praseetha

അമേരിക്കൻ കമ്പനി ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള എസ്‌യുവി നിർമാതാക്കളായ ജീപ്പ് മൂന്ന് പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ അവതരിക്കുന്നു. ആഗസ്ത് 31ഓടുകൂടിയായിരിക്കും മൂന്ന് മോഡലുകളും ഇന്ത്യയിലെത്തുക.

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

ജീപ്പിന്റെ പ്രചാരമേറിയ ആഡംബര എസ്‌യുവികളായ ഗ്രാൻഡ് ഷെറോക്കി, ഗ്രാൻഡ് ഷെറോക്കി എസ്ആർടി, മികച്ച ഓഫ് റോഡറായ റാംഗ്ലർ അൺലിമിറ്റഡ് എന്നീ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തിലെത്തുന്നത്. ഈ മൂന്ന് മോഡലുകളുടേയും ഇന്ത്യയിലുള്ള അരങ്ങേറ്റവും ഒരേദിവസം തന്നെയായിരിക്കും.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ജീപ്പിന് ഇന്ത്യയിൽ അസംബ്ലിംഗ് തുടങ്ങാനുള്ള പദ്ധതിയുമുണ്ട്. 1,854 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ഇതിനായി നടത്തിയിട്ടുള്ളത്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

ഈ മൂന്ന് മോഡലുകൾ കൂടാതെ മറ്റൊരു എസ്‌യുവി കൂടി ഇന്ത്യൻ നിരത്തിൽ ഇറക്കാനുള്ള പദ്ധതിയിലാണ് ജീപ്പ്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള 'സി എസ്‌യുവി' എന്ന കോഡ് നാമത്തിലുള്ള ജീപ്പ് റെനഗേഡായിരിക്കും കുറച്ചുവർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെത്തുക. ഈ പുതിയ എസ്‌യുവിയെ ഇന്ത്യയിൽ തന്നെയായിരിക്കും രൂപപ്പെടുത്തുക.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

ഓഫ് റോഡ് വാഹനമായ റാംഗ്ലറിന്റെ 3 ഡോർ പതിപ്പിനെയാണ് ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിച്ചതെങ്കിലും 5 ഡോർ വേർഷനായിരിക്കും എത്തുന്നത്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

ഡീസൽ എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ള റാംഗ്ലറിൽ ഓട്ടോമറ്റിക് ട്രാൻസ്മിഷനൊപ്പം ഫോർവീൽ ഡ്രൈവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

ഗ്രാന്റ് ഷെരോക്കിയുടെ ബേസ് വേരിയന്റ് 'ലിമിറ്റഡ് ', ടോപ്പ് എന്റ് വേരിയന്റ് 'സമിത്ത് ' എന്നീ രണ്ട് വകഭേദങ്ങളാണ് വിപണിയിലെത്തുന്നത്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

കമ്പനി വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിൽ എത്തുന്ന വാഹനങ്ങളുടെ ലിസ്റ്റിൽ ഷെരോക്കി എസ്ആർടിയും ഉൾപ്പെട്ടിട്ടുണ്ട്.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

475ബിഎച്ച്പിയുള്ള 64ലിറ്റർ വി8 ഹെമിക്യുഡ പെട്രോൾ എൻജിനായിരിക്കും ഷെരോക്കി എസ്‌ആർടിക്ക് കരുത്തേകുക.

ജീപ്പ് അവതരിക്കുന്നു ഇന്ത്യയിൽ 3 കിടിലൻ മോഡലുകളിൽ

റാംഗ്ലർ 25നും 35 ലക്ഷത്തിനും ഗ്രാന്റ് ഷെരോക്കി 35നും 45ലക്ഷത്തിനും ഗ്രാന്റ് ഷെരോക്കി എസ്‌ആർടി 75 ലക്ഷത്തിനുമായിരിക്കും വിപണിയിലെത്തുക.

കൂടുതൽ വായിക്കൂ

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

കൂടുതൽ വായിക്കൂ

ക്രേറ്റയുടെ എസ് പ്ലസ് ഓട്ടോമാറ്റിക് വിപണിയിൽ

Article Published On: Saturday, August 6, 2016, 13:53 [IST]
English summary
Jeep Launch In India Confirmed For August 31st
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X