ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

By Praseetha

ഒരുക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്നു മഹീന്ദ്രയുടെ ബോലെറോ. ഇപ്പോൾ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് എന്നുള്ള ടൈറ്റിൽ ബോലെറോയ്ക്ക് നഷ്ടമായി കെയുവി 100-ന്റെ വരവായിരുന്നു ഇതിന് കാരണം.

മദ്യപിച്ച് വണ്ടിയോടിച്ചാൽ പണിയും പോകും വിസയും പോകും

വില്പനയിൽ ബോലെറോയെ മറിക്കടക്കാൻ ഈ വർഷമാദ്യം വിപണിപിടിച്ച കെയുവി 100 ന് സാധിച്ചു. ഏതാണ്ട് 4,446യൂണിറ്റുകളാണ് മെയ് മാസത്തോടുകൂടി വിറ്റഴിച്ചത്. ബോലെറോയെക്കാൾ 27 യൂണിറ്റ് കൂടുതലായിരുന്നു ഇത്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

വലിയ എസ്‍യുവികളിൽ നിന്ന് കൂടുതൽ സിറ്റി ഫ്രന്റലി വെഹിക്കിളിലേക്കുള്ള ചുവടുമാറ്റത്തിനുള്ള ഉദാഹരണമാണ്. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കെയുവി 100നെ വിപണിയിലെത്തിച്ചത്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

പഴയ ഡിസൈനും ബേസിക് ഫീച്ചറുകളുടെ അഭാവവുമായിരിക്കാം വില്പനയിലുള്ള ഇടിവിനു കാരണം.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

ബോലെറോയുടെ വലുപ്പവും ഇതിനുകാരണമാകാം. സിറ്റിക്കകത്ത് ഉപയോഗിക്കാൻ അല്പം അസൗകര്യം നേരിടുന്നതിലുമാകാം വില്പനയിലുള്ള കുറവിനുള്ള മറ്റൊരു കാരണം.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

മഹീന്ദ്രയുടെ കോംപാക്ട് ക്രോസോവർ കെയുവിക്ക് കരുത്തേകാൻ 1.2ലിറ്റർ പെട്രോൾ, 1.2ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് നൽകിയിട്ടുള്ളത്. രണ്ടും ത്രീ സിലിണ്ടർ എൻജിനുകളാണ്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

82കുതിരശക്തിയും 114എൻഎം ടോര്‍ക്കുമാണ് 1.2ലിറ്റർ പെട്രോൾ എൻജിനുള്ളത്. ഡീസൽ എൻജിൻ 77കുതിരശക്തിയും 190എൻഎം ടോർക്കും നൽകുന്നു.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

രണ്ട് എൻജിനുകളിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

ലിറ്ററിന് 18.15കിലോമീറ്റർ മൈലേജാണ് പെട്രോൾ എൻജിൻ നൽകുന്നത്. ഡീസൽ എൻജിനാകട്ടെ 25.32 km/h ആണ് ഇന്ധനക്ഷമത.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

കെയു‌വി100ന് മുൻവശത്തും പിറകിലുമായി ആം റെസ്റ്റുകൾ ഉണ്ട് അതോടൊപ്പം കപ്പ് ഹോൾഡറുകളും നൽകിയിട്ടുണ്ട്. ഇതിന് നാല് പവർ വിന്റോകളാണ് കൊടുത്തിരിക്കുന്നത്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

ഡ്രൈവർ സീറ്റാകട്ടെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലാണ് ഉള്ളത്. ഇതുവഴി സൗകര്യപൂർവം ഇരുന്ന് ഡ്രൈവ് ചെയ്യാനുള്ള സൗകര്യമൊരിക്കിയിരിക്കുന്നു.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

ഇലുമിനേറ്റഡ് ഇഗ്നിഷ്യൻ, മൾട്ടി ഫങ്ഷണൽ സ്റ്റയറിംഗ് വീൽ, കൂൾഡ് ഗ്ളോവ് ബോക്സ്, ടു ഡ്രൈവ് മോഡുകൾ, മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

എന്റർടെയിൻമെന്റ് ഫീച്ചറുകളിൽ ബ്ളൂടൂത്ത്, ഓക്സ്, യുഎസ്ബി കണക്ഷനടക്കമുള്ള 6 സ്പീക്കർ സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

ഫോളോ മീ ഹോം ഹെഡ് ലാമ്പുകൾ, സ്പീഡ് സെൻസറിംഗ് ഡോർ ലോക്ക്, 243 ലിറ്റർ ബൂട്ട് സ്പേസ് (പിൻ സീറ്റ് മടക്കി വെക്കുകയാണെങ്കിൽ 473 ലിറ്റർ വരെ എക്സ്പാന്റ് ചെയ്യാവുന്നതാണ്), ഓട്ടോമാറ്റിക് ഹാസാർഡ് ലൈറ്റ് എന്നിവ മറ്റ് ഫീച്ചറുകളിൽ പെടുന്നു.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

2017ൽ വരാനിരിക്കുന്ന സേഫ്റ്റി സ്റ്റാൻന്റേഡ് ഫീച്ചറാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളും ഉണ്ട്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

ടോപ്പ് സപെക് വേരിയന്റിൽ ഡ്യുവൽ ബാഗുകളും എൻജിൻ ഇമ്മോബിലൈസറും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കൂ

ബെൻസിന്റെ ആഡംബര എസ്‌യുവി ഇന്ത്യയിൽ, വില 80.4 ലക്ഷം

കൂടുതൽ വായിക്കൂ

ഓഫ് റോഡ് പ്രേമികൾക്കായുള്ള കരുത്തുറ്റ വാഹനങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Bolero Sales Beaten By KUV100 - Is The SUV Losing Its Charm?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X