നേടൂ മഹീന്ദ്ര കാറുകൾ കിടിലൻ ഓഫറിൽ!!!

Written By:

മഹീന്ദ്ര ആന്റ് മഹീന്ദ്ര കാറുകൾക്കായുള്ള മൺസൂൺ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. മഹീന്ദ്രയുടെ തിരഞ്ഞെടുത്ത മോഡലുകൾക്കായിരിക്കും ഓഫർ ലഭ്യമാവുക. ജൂലൈ 31 വരേക്കുമാണ് ഓഫർ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് സ്പെഷ്യൽ പതിപ്പ് പുറത്തിറങ്ങി വെറും നാലര ലക്ഷത്തിന്

മൺസൂൺക്കാലത്തെ വില്പനമാദ്ധ്യത്തിൽ നിന്ന് കരകയറുക എന്ന ഉദ്ദേശത്തിലാണ് ഓഫറുകൾ നടപ്പിലാക്കുന്നത്. കാറുകൾ വാങ്ങാനിരിക്കുന്നവർക്ക് മഹീന്ദ്രയുടെ ഈ വമ്പിച്ച ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്, വേഗമാകട്ടെ.

To Follow DriveSpark On Facebook, Click The Like Button
നേടൂ മഹീന്ദ്ര കാറുകൾ വമ്പിച്ച ഓഫറിൽ!!!

മഹീന്ദ്രയുടെ എക്സ്‌യുവി 500 മോഡലുകൾക്ക് 22,000രൂപയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ദില്ലി എക്സ്ഷോറൂം 11.29ലക്ഷമാണ് എക്സ്‌യുവി ബേസ് വേരിയന്റിന്റെ വില.

നേടൂ മഹീന്ദ്ര കാറുകൾ വമ്പിച്ച ഓഫറിൽ!!!

അടുത്തിടെ വിപണിയിലെത്തിച്ച കെയുവി100നേയും മഹീന്ദ്ര ഓഫറിൽ ഉൾപ്പെട്ടിട്ടുണ്ട്. 32,000രൂപയുടെ ആനുകൂല്യമാണ് ഈ ചെറു എസ്‌യുവിക്ക് ലഭിക്കുന്നത്. ദില്ലി എക്സ്ഷോറൂം വില 4.42ലക്ഷമാണ് കെയുവി100ന്റെ ബേസ്‌വേരിയന്റിനുള്ള വില.

നേടൂ മഹീന്ദ്ര കാറുകൾ വമ്പിച്ച ഓഫറിൽ!!!

ദില്ലി എക്സ്ഷോറും 8.82ലക്ഷത്തിന് ലഭിക്കുന്ന സ്കോർപ്പിയോയ്ക്ക് 35,000രൂപയുടെ ആനുകൂല്യമാണ് മഹീന്ദ്ര ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് SCORPIO എന്ന് 5757577ലേക്ക് SMS ചെയ്യാവുന്നതാണ്.

നേടൂ മഹീന്ദ്ര കാറുകൾ വമ്പിച്ച ഓഫറിൽ!!!

57,000രൂപയുടെ ആനുകൂല്യമാണ് ടിയുവി300, നൂവോസ്പോർട് വാഹനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. സ്റ്റോക്ക് തീരുന്നതുവരേക്കുമാണ് ഓഫർ ലഭ്യമാവുകയെന്ന് ഓർത്തുക്കൊള്ളുക.

നേടൂ മഹീന്ദ്ര കാറുകൾ വമ്പിച്ച ഓഫറിൽ!!!

ജൂലൈയ് 31ന് മുമ്പായി വാഹനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമെ ഓഫർ ലഭിക്കുകയുള്ളൂ, അതിനാൽ വേഗമായിക്കോട്ടെ.

കൂടുതൽ വായിക്കൂ

ടാറ്റ കാറുകൾക്ക് തകർപ്പൻ ഓഫറുകൾ

കൂടുതൽ വായിക്കൂ

ഷവർലെ കാറുകൾക്ക് 62,000രൂപയുടെ കിടിലൻ ഓഫർ!

 
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Introduces The Mighty Monsoon Offer For July 2016
Story first published: Tuesday, July 19, 2016, 14:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark