മഹീന്ദ്ര മോജോയ്ക്ക് പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച്

Written By:

മഹീന്ദ്ര ടൂവീലേഴ്സ് പുതിയ 300സിസി മോജോ ഫ്ലാഗ്ഷിപ്പ് ബൈക്കുകളെ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇന്ത്യയിലെ പതിനഞ്ച് നഗരങ്ങളിലായിട്ടാണ് ബൈക്ക് ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷമായിരുന്നു ദില്ലി എക്സ്ഷോറൂം വില 1.58ലക്ഷത്തിന് കമ്പനി ഈ സ്പോർട്സ് ടൂറർ ബൈക്കിനെ വിപണിയിൽ എത്തിച്ചത്.

മോജോ ടെസ്റ്റ് റൈഡ് റിവ്യൂ മഹീന്ദ്രയുടെ തെറ്റാത്ത കണക്കുകൂട്ടൽ

ഒരു മാസത്തിന് ശേഷം കമ്പനി അയ്യായിരത്തിലധികം രൂപയുടെ വർധനവ് ഏർപ്പെടുത്തി ദില്ലി ഷോറൂം നിരക്ക് പ്രകാരമത് 1.63 ലക്ഷമാക്കി ഉയർത്തി. കൂടാതെ ദില്ലി, മുംബൈ, പൂനെ, ബാംഗ്ലൂർ എന്നീ ചില തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരുന്നു മോജോ ലഭ്യമാക്കിയിരുന്നത്. എന്നാലിപ്പോൾ പതിനഞ്ച് നഗരങ്ങളിലായിട്ടാണ് മോജോ ബൈക്കിനെ എത്തിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

300സിസി ഫോർ വാൾവ് സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇൻജെക്റ്റഡ് എൻജിനാണ് നൽകിയിട്ടുള്ളത്.

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

27ബിഎച്ച്പിയും 30എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

മുന്നിലും പിന്നിലുമായി 320എംഎം, 240എംഎം ഡിസ്ക് ബ്രേക്കുകളാണ് നൽകിയിട്ടുള്ളത്.

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

ഇതുകൂടാതെ ഇൻവേർട്ട‍ഡ് ഫ്രണ്ട് ഫോർക്കും റിയർ മോണോഷോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

ട്വിൻ പോഡ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഗൈഡ് ലൈറ്റുകൾ, അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ ലാമ്പ്, ഡ്യുവൽ എക്സോസ്റ്റ് എന്നീ സവിശേഷതകളാണ് ഈ ബൈക്കിനുള്ളത്.

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

ഈയെല്ലാ നഗരങ്ങളിലും കമ്പനി മോജോ ട്രൈബ് എന്ന കമ്മ്യൂണിറ്റിയുണ്ടാക്കിയിട്ടുണ്ട്. ഇതുവഴി മോജോ ഉടമകൾക്ക് അവരുടെ ഡ്രൈവിംഗ് അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാവുന്നതാണ്.

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

കൂടാതെ ഈ ബൈക്ക് ഉടമകൾക്ക് മോജോ ട്രൈബ് സ്മാർട്ട് ഫോൺ ആപ്പ് വഴി കമ്പനിയുടെ ലൈവ് അപ്ഡേറ്റുകളും പങ്കുവയ്ക്കാവുന്നതാണ്.

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

വിജയവാഡ-1,69,600ലക്ഷം

വിശാഖപട്ടണം-1,69,600ലക്ഷം

ഛണ്ഡീഗട്ട്-1,66,600ലക്ഷം

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

ജാർഗൺ-1,63,600ലക്ഷം

ഗോവ-1,65,500ലക്ഷം

അഹമദാബാദ്-1,71,800ലക്ഷം

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

ഇൻഡോർ- 1,75,120ലക്ഷം

നാഗ്പൂർ- 1,65,500ലക്ഷം

ജയ്‌പൂർ- 1,69,900ലക്ഷം

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

ചെന്നൈ-1,71,600ലക്ഷം

കോയമ്പത്തൂർ-1,71,600ലക്ഷം

മധുര-1,71,600ലക്ഷം

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

മോജോ പുറത്തിറക്കിയ നഗരങ്ങളും അവിടത്തെ എസ്ക്ഷോറൂം വിലയും ചുവടെ ചേർക്കുന്നു:

ഹൈദരാബാദ്/സെക്കന്തരാബാദ്- 1,69,600ലക്ഷം

ലക്‌നൗ-1,69,200ലക്ഷം

കൊൽക്കത്ത-1,70,000ലക്ഷം

മഹീന്ദ്ര മോജോ പതിനഞ്ച് നഗരങ്ങളിൽ ലോഞ്ച് ചെയ്തു

ഹാർലിയെ നേരിടാൻ മാസ്റ്റർ പ്ലാനുമായി എൻഫീൽഡ്

കുറഞ്ഞവിലയ്ക്ക് ഹോണ്ടയുടെ പുതിയ 125സിസി ബൈക്കെത്തുന്നു

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Mojo Launched in 15 New Cities
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark