മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

By Praseetha

ഇക്കഴിഞ്ഞ മാർച്ചിൽ വിപണിയിലെത്തിയ ചെറു എസ്‌യുവി നൂവോസ്പോർടിന് ആകർഷകമായ ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര. വിപണിയില്‍ അത്രമികച്ച പ്രതികരണം ലഭിക്കാതെ പോയ ക്വാണ്ടോയുടെ പകരക്കാരനായിട്ടായിരുന്നു നൂവോസ്പോർടിനെ അവതരിപ്പിച്ചത്.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ കുറഞ്ഞനിരക്കിലുള്ള ഇലക്ട്രിക് എസ്‌യുവി

സബ് ഫോര്‍ മീറ്റര്‍ എസ്‌യുവി സെഗ്മെന്റിൽ ടിയുവി300നു ശേഷം മഹീന്ദ്ര എത്തിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. വില്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര ആകർഷകമായ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ചെറു എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ സുവർണാവസരം പാഴാക്കരുത്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

57,000രൂപയുടെ ആനുകൂല്യങ്ങളാണ് നൂവോസ്പോർടിന് ലഭ്യമാക്കിയിരിക്കുന്നത്. ആഗസ്ത് 31ന് മുമ്പായി വാങ്ങുന്നവർക്കായിരിക്കും ഈ ഓഫർ ലഭ്യമാവുക.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

വെൽക്കം ബോണസ്, എക്സ്റ്റെന്റഡ് വാരന്റി, റോഡ്‌സൈഡ് അസിസ്റ്റന്റ് സ്കീം, ആക്സിണ്ടന്റ് ഇൻഷൂറൻസ് ബെനിഫിറ്റ്, ലോ-ഇൻട്രസ്റ്റ് ഫിനാൻസ് ഓപ്ഷനുകൾ എന്നീ ഓഫറുകളാണ് നിലവിലുള്ളത്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

15,000 മുതൽ 35,000രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടുകളും ഡീലർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

കാർ വാങ്ങിക്കുമ്പോൾ ചില ഡീലർഷിപ്പുകളിൽ നിന്നും 90 ശതമാനത്തോളം ധനസഹായവും ലഭ്യമാക്കാം.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

മസിലന്‍ ആകാരഭംഗിയും മികവുറ്റ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് നൂവോസ്പോർടിനെ അവതരിപ്പിച്ചിരിക്കുന്നത്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

100ബിഎച്ച്പിയും 240എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്‍ഡ് ഡീസൽ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോകാസാണ് ഉപയോഗിച്ചിട്ടുള്ളത്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

ലിറ്ററിന് 17.45 കിലോമീറ്റർ മൈലേജാണ് നൂവോസ്പോർട് വാഗ്ദാനം ചെയ്യുന്നത്. പൂനൈ എക്സ്ഷോറൂം 7.35ലക്ഷത്തിലാണ് നൂവോസ്പോർടിന്റെ ബേസ് വേരിയന്റിന്റെ വിലയാരംഭിക്കുന്നത്.

 മഹീന്ദ്ര നൂവോസ്പോർടിന് 57,000രൂപയുടെ കിടിലൻ ഓഫർ!!

എഎംടി ഉൾപ്പെടുത്തിയിട്ടുള്ള ടോപ്പ്-എന്റ് എൻ8 വേരിയന്റിന് പൂനൈ എക്സ്ഷോറൂം 9.76ലക്ഷമാണ് വില.

കൂടുതൽ വായിക്കൂ

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

കൂടുതൽ വായിക്കൂ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സ്റ്റൈൽ എഡിഷനുകൾ വിപണിയിൽ

More from DriveSpark

Article Published On: Friday, August 26, 2016, 15:45 [IST]
English summary
Benefits Bonanza: Mahindra Offers Big Discounts On Latest SUV
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X