സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

By Praseetha

പുത്തൻ തലമുറ സ്കോർപിയോ, നൂവോസ്പോർട് എന്നീ വാഹനങ്ങളെ തിരിച്ചുവിളിക്കുന്നുവെന്ന് മഹീന്ദ്ര. എൻജിനിലെ ഫ്ല്യൂയിഡ് ട്യൂബിലുണ്ടായിരിക്കുന്ന തകരാറു പരിഹിരിക്കാനാണ് തിരിച്ചുവിളിയെന്നാണ് മഹീന്ദ്ര സൂചിപ്പിച്ചിരിക്കുന്നത്.

എന്നാൽ തിരിച്ചുവിളിക്കുന്ന കാറുകളുടെ എണ്ണത്തെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

പുതിയ സ്കോർപ്പിയോ, നൂവോസ്പോർടിലെ തകരാറിലായ ഫ്ല്യൂയിഡ് ട്യൂബ് പരിശോധിച്ച് പുനസ്ഥാപിക്കുക എന്നതാണ് ഈ തിരിച്ചുവിളികൊണ്ട് ഉദ്ദേശിക്കുന്നത്.

സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

ഈ വർഷം ജൂൺ വരെ നിർമിച്ച് പുറത്തിറക്കിയ വാഹനങ്ങളേയാണ് ഇപ്പോൾ തിരിച്ചു വിളിക്കുന്നത്.

സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

വാഹന പരിശോധനയും തകരാറുപരിഹാരവുമൊക്കെ സൗജന്യമായി നടത്തികൊടുക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

ഉപഭോക്താക്കൾക്ക് കൂടുതൽ പ്രശ്നമൊന്നുമുണ്ടാകാതിരിക്കാൻ വേണ്ട ഗൗരവത്തോടെയാണ് ഈ പ്രശ്നത്തെ സമീപിക്കുന്നത് എന്നുകൂടി കമ്പനി കൂട്ടിച്ചേർത്തു.

സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

സിയാമിന്റെ(സോസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാച്ചേഴ്സ്) വൊളണ്ടറി റിക്കോളിന്റെ ഭാഗമായിട്ടാണ് ഈ തിരിച്ചുവിളിക്കൽ നടത്തിയിരിക്കുന്നത്.

സ്കോർപിയോ, നൂവോസ്പോർട് വാങ്ങാൻ ഒരുങ്ങുന്നുവെങ്കിൽ ഒന്നല്പം ശ്രദ്ധിക്കൂ!!!

റിയർ ഡ്രൈവ്ഷാഫ്റ്റിലുണ്ടായ കേടുപാടുകൾ മൂലം സാങ്‌യോങ് റെക്സടണിനേയും കഴിഞ്ഞമാസം തിരിച്ചുവിളിച്ചിരുന്നു.

കൂടുതൽ വായിക്കൂ

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

More from DriveSpark

Article Published On: Thursday, September 22, 2016, 13:56 [IST]
English summary
Mahindra Recalls New-Gen Scorpio And Nuvosport — Is Yours On The List?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X