പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ കുറഞ്ഞനിരക്കിലുള്ള ഇലക്ട്രിക് എസ്‌യുവി

By Praseetha

മഹീന്ദ്ര ഹൈബ്രിഡ്-ഇലക്ട്രിക് വാഹന മേഖലയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സീറോ എമിഷൻ വാഹനങ്ങളുമായി വിപണിയിലെത്തുന്നു. അടുത്തിടെയാണ് ഇ-വെരിറ്റോ സെഡാൻ വിപണിയിലെത്തിയത്. അടുത്തതായി മഹീന്ദ്രയിൽ നിന്നും ഇസുപ്രോ ഇലക്ട്രിക്‌ വാനിനൊപ്പം മറ്റൊരു ഇലക്ട്രിക് വാഹനം കൂടി വിപണിയിലെത്തും എന്ന വാർത്തയ്ക്ക പിന്നാലെയാണ് ആണ് പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പദ്ധതിയും മഹീന്ദ്ര പുറത്തുവിടുന്നത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

മഹീന്ദ്രയുടെ ഇലക്ട്രിക് യൂണിറ്റായ റെവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ എസ്‌യുവികളും മറ്റ് കോമേഷ്യൽ വാഹനങ്ങളും വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ് മഹീന്ദ്ര. ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപണി ശക്തപ്പെടുത്താനുള്ള ഒരു ശ്രമം കൂടി നടത്തുകയാണ് മഹീന്ദ്ര.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ ചിലവുകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി

കെയുവി 100ന് സമാനതയുള്ള ഈ പുതിയ ഇലക്ട്രിക് കോംപാക്ട് എസ്‌യുവി എസ്107 എന്ന കോഡ്‌നാമത്തിലായിരിക്കും അറിയപ്പെടുക.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ ചിലവുകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി

വളരെ ചിലകുറഞ്ഞരീതിയിലാണ് എസ്‌യുവിയെ വിപണിയിലെത്തിക്കുകയെന്നാണ് മഹീന്ദ്ര നൽകിയിരിക്കുന്ന അറിയിപ്പ്.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ ചിലവുകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി

വെരിറ്റോയുടെ ഇലക്ട്രിക് പതിപ്പിനുശേഷം കമ്പനിയുടെ രണ്ടാമത്തെ വലിയൊരു പ്രോജക്ടാണിത്.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ ചിലവുകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി

മിക്കവാറും കെയുവി100ന്റെ ഇലക്ട്രിക് പതിപ്പിനെയായിരിക്കും മഹീന്ദ്ര അവതരിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ ചിലവുകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി

മഹീന്ദ്രയുടെ ഇ-വെരിറ്റോ, ഇ2ഒ ഇലക്ട്രിക് കാറുകളാണ് നിലവിൽ വില്പനയിലുള്ളത്. ഹാലോ എന്ന നാമത്തിൽ ഒരു ഇലക്ട്രിക് സ്പോർട്സ് കാർ കൺസ്പെറ്റിനേയും അവതരിപ്പിച്ചിട്ടുണ്ട് മഹീന്ദ്ര.

പ്രതീക്ഷയ്ക്ക് വകയായി മഹീന്ദ്രയുടെ ചിലവുകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി

മലിനീകരണം ഒട്ടുമില്ലാത്ത പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിർമാണത്തിലേക്ക് ചുവടുമാറ്റം നടത്താനുള്ള ശ്രമമായിട്ടായിരിക്കാം കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്പാദനത്തിലേക്കുള്ള കമ്പനിയുടെ നീക്കം.

കൂടുതൽ വായിക്കൂ

മഹീന്ദ്ര ഹാലോ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍

കൂടുതൽ വായിക്കൂ

ഇ-വെരിറ്റോ; ഇലക്ട്രിക് കാറുമായി മഹീന്ദ്ര ഒരുപടി മുന്നിൽ

More from DriveSpark

Article Published On: Monday, August 22, 2016, 17:24 [IST]
English summary
Mahindra Gearing Up To Develop The Most Affordable Electric SUV
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X