കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

By Praseetha

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സാങ്കേതികതയോട് ഇന്ത്യൻ വാഹനപ്രേമികളുടെ വർധിച്ച് വരുന്ന താല്പര്യം കണക്കിലെടുത്ത് ഒട്ടുമിക്ക കാർ നിർമാതാക്കളും ഓട്ടോമാറ്റിക് മോഡലുകളുമായി രംഗത്തെത്തിയിരിക്കുന്നു. ഈ നേട്ടം മനസിലാക്കി മഹീന്ദ്രയും എക്സ്‌യുവിയുടെ 500ന്റെ മിഡ് വേരിയന്റായ ഡബ്ല്യൂ6-ൽ ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

ദില്ലി എക്സ്ഷോറൂം 14.29ലക്ഷമാണ് ഡബ്ല്യൂ6 എടിയുടെ വില. ടോപ്പ്-എന്റ് വേരിയന്റിൽ മാത്രമായി ഉൾക്കൊള്ളിച്ചിരുന്ന ഈ സാങ്കേതിക കുറഞ്ഞ നിരക്കിൽ മിഡ് വേരിയന്റിലും ഉൾക്കൊള്ളിച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ എല്ലാ ഡീലർഷിപ്പുകളിലും ഇതിനകം തന്നെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

എക്സ്‌യുവി 500ന്റെ ടോപ്പ് എന്റ് വേരിയന്റായ ഡബ്ല്യൂ8, ഡബ്ല്യൂ10 എന്നീ വേരിയന്റുകളിലാണ് നിലവിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ളത്.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

2.2ലിറ്റർ ഡീസൽ എൻജിനാണ് മഹീന്ദ്രയുടെ ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 140ബിഎച്ച്പിയും 330എൻഎം ടോർക്കുമാണിതുല്പാദിപ്പിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

ഡബ്ല്യൂ4, ഡബ്ല്യൂ6, ഡബ്ല്യൂ8, ഡബ്ല്യൂ8 എടി, ഡബ്ല്യൂ10, ഡബ്ല്യൂ 10 എടി എന്നീ ആറ് വേരിയന്റുകളിലാണ് ഈ എസ്‌യുവി ലഭ്യമാക്കിയിട്ടുള്ളത്.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

ഡബ്ല്യൂ8, ഡബ്ല്യൂ 10 വേരിയന്റുകളിൽ ഓൾ വീൽ ഡ്രൈവ് ഓപ്ഷണലായി നൽകിയിട്ടുണ്ട്. ഈ ഓപ്ഷൻ പുതിയ ഡബ്ല്യൂ 6 എടിയിൽ ലഭ്യമായിരിക്കില്ല.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

ഡ്യുവൽ ഫ്രണ്ട് എയർബാഗ്, ഹിൽ ഹോൾഡ്, ഹിൽ ഡീസന്റ് കൺട്രോൾ എന്നീ സുരക്ഷാക്രമീകരണങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

കൂടുതൽ വായിക്കൂ

ഓൾട്ടോ 800 കൂടുതൽ പുതുമകളോടെ

More from DriveSpark

Article Published On: Thursday, May 12, 2016, 17:52 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X