ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

By Praseetha

ജപ്പാൻ നിർമാതാവ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയെ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കി. ബലെനോയുടെ മുൻഭാഗവും വശങ്ങളുമാണ് ടെസ്റ്റിനായി കൂടുതൽ പരിഗണിച്ചത്.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

എത്ര സുരക്ഷയോടെയാണ് ഒരോ വാഹനവും നിർമ്മിച്ചിട്ടുള്ളതെന്ന് വിലയിരുത്താൻ ഈ വർഷം പുതിയ പരിശോധനാ നിയമങ്ങളാണിവർ നടപ്പിലാക്കിയിട്ടുള്ളത്.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ബലെനോയുടെ രണ്ട് വേരിയന്റാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

അതിൽ സ്റ്റാൻന്റേഡ് ബലെനോ മോഡലുകൾക്ക് ത്രീ സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

ഓപ്ഷണൽ സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയ പ്രീമിയം ഹാച്ച്ബാക്കിന് ഫോർ സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

ഇന്ത്യയിൽ നിന്നാണിപ്പോൾ ബലെനോയുടെ നിർമാണവും കയറ്റുമതിയും നടത്തുന്നത്.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

സുരക്ഷയുടെ ഭാഗമായി റഡാർ ബ്രേക്ക് അസിസ്റ്റ് ഉൾപ്പെടുത്തിയവയാണ് യൂറോപ്പ്യൻ മോഡലുകൾ. എന്നാൽ ഇന്ത്യയിൽ ഇവ ഉപയോഗിക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രീടെൻഷനർ, ലോഡ് ലിമിറ്റർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, എബിഎസ്, ഇബിഡി എന്നീ സ്റ്റാന്റേഡ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയ മോഡലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

മുതിർന്നവരുടെ സുരക്ഷയ്ക്ക് 80%, കുട്ടികളുടെ സുരക്ഷയ്ക്ക് 73%, കാൽനടക്കാരുടെ സുരക്ഷയ്ക്ക് 65%, സേഫ്റ്റി അസിസ്റ്റന്റ് സിസ്റ്റത്തിന് 43% സ്‌കോറാണ് ലഭിച്ചിരിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

ഇന്ത്യൻ റോഡിൽ നടപ്പിലാക്കിയിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിട്ടുള്ള വാഹനമാണിത്. അതിനാൽ വാഹനം വാങ്ങിക്കുന്നതിൽ സുരക്ഷയൊരു തടസമാകില്ല.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

ഇന്ത്യയിലിപ്പോൾ ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കിയില്ലെങ്കിലും വരും വർഷങ്ങളിൽ കൂടുതൽ മുൻഗണന നൽകുന്നതായിരിക്കും.

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

മാരുതി കുതിക്കുന്നു ക്വിഡ് പിന്നാലെ ഹ്യുണ്ടായ് തകർന്നു

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

ക്രാഷ് ടെസ്റ്റിൽ മികവ്പുലർത്തി ബലെനോ

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

More from DriveSpark

Article Published On: Thursday, April 21, 2016, 16:49 [IST]
English summary
Maruti Suzuki Baleno Crash Test Results – Is Your New Baleno Safe Enough?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X