വീണ്ടും വിജയ ചരിത്രം കുറിക്കാനെത്തുന്നു ബലേനോ

By Praseetha

മാരുതി സുസുക്കി പുതിയ കൺസെപ്റ്റായ ബലേനോ ആർഎസിനെ ഓട്ടോഎക്സ്പോയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്പനി ഈ കൺസെപ്റ്റിന് ഒരു സ്പോർട്ടി ലുക്കാണ് നൽകിയിരിക്കുന്നത്. കൂടുതൽ വായിക്കാൻ വരും താളിലേക്ക് പോകൂ.

വീണ്ടും വിജയ ചരിത്രം കുറിക്കാനെത്തുന്നു ബലേനോ

ടർബോചാർജർ അടക്കമുള്ള 1.0ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 110ബിഎച്ച്പി കരുത്താണ് ഈ ബൂസ്റ്റർജെറ്റ് എൻജിനുള്ളത്.

വീണ്ടും വിജയ ചരിത്രം കുറിക്കാനെത്തുന്നു ബലേനോ

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ വലുപ്പമേറിയ എയറോഡൈനാമിക് ബോഡിയാണ് നൽകിയിരിക്കുന്നത്. സ്പോർട്ടി ലുക്ക് നൽകാന്‍ എയറോഡൈനാമിക് റിയർ സ്പോയിലറും ഈ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീണ്ടും വിജയ ചരിത്രം കുറിക്കാനെത്തുന്നു ബലേനോ

ഇതുവരെയായി ബലേനോ ആർസ് മോഡലിന്റെ ലോഞ്ച് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. അബ്രാത്ത് പുണ്ടോ,ഹോണ്ട ജാസ് ആർഎസ്, ഫോക്സ്‌വാഗൺ പോളോ ജിടി എന്നിനയായിരിക്കും വിപണിയിലെ മുഖ്യ എതിരാളികൾ.

വീണ്ടും വിജയ ചരിത്രം കുറിക്കാനെത്തുന്നു ബലേനോ

അടുത്തത്തായി ലോഞ്ച് ചെയ്യാനിരിക്കുന്ന എല്ലാ വാഹനങ്ങളേയും മാരുതി വരാനിരിക്കുന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്നതാണ്.

വീണ്ടും വിജയ ചരിത്രം കുറിക്കാനെത്തുന്നു ബലേനോ

ഇഗ്നിസ് മിനി എസ്‌യുവി, വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവി,ബലേനോ ആർഎസ് കൺസെപ്റ്റ് എന്നിവയെ ഉടനെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം.

Article Published On: Saturday, January 30, 2016, 10:48 [IST]
English summary
Maruti Baleno RS To Be Showcased At 2016 Auto Expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X