48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

By Praseetha

ഈക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മാരുതി പുതിയ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയുടെ ലോഞ്ച് നടത്തിയത്. അതെ ദിവസം തന്നെയായിരുന്നു ബുക്കിംഗും ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് പ്രതീക്ഷിക്കാത്തയത്രയും മികച്ച പ്രതികരണമാണ് ബുക്കിംഗിലൂടെ ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ക്വിഡ് vs ഓൾട്ടോ കെ10 ഒരു എഎംടി പോരാട്ടം

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 5,600 ബുക്കിംഗുകളാണ് നടന്നതെന്ന് കമ്പനി മാർക്കെറ്റിംഗ് ഹെഡ് ആർ.എസ് കൽസി വ്യക്തമാക്കി. ദില്ലി എക്സ്ഷോറൂം വില 6.99ലക്ഷത്തിലാണ് ബേസ് എൽഡിഐ വേരിയന്റുകളുടെ വിലയാരംഭിക്കുന്നത്. 9.68ലക്ഷമാണ് ടോപ്പ് എന്റ് വേരിയന്റുകളുടെ വില നിശ്ചയിച്ചിരിക്കുന്നത്.

വിറ്റാര ബ്രെസയുടെ വേരിയന്റും ദില്ലി എക്സ്ഷോറൂം വിലയും ചുവടെ ചേർത്തിരിക്കുന്നു

വിറ്റാര ബ്രെസയുടെ വേരിയന്റും ദില്ലി എക്സ്ഷോറൂം വിലയും ചുവടെ ചേർത്തിരിക്കുന്നു

  • എൽഡിഐ - 699000രൂപ
  • എൽഡിഐ(ഒ) - 712000രൂപ
  • വിഡിഐ - 762000രൂപ
  • വിഡിഐ (ഒ) - 775000രൂപ
  • സെ‍ഡ്‍ഡിഐ - 855000രൂപ
  • സെ‍ഡ്‍ഡിഐ+ - 954000രൂപ
  • സെ‍ഡ്‍ഡിഐ+ (ഡ്യുവൽ ടോൺ) - 968000രൂപ
  • 48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    88.5 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ DDIS 200 ഡീസൽ എൻജിനാണ് വിറ്റാരയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ സുസുക്കി മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്ന എൻജിൻ 24.3km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഉള്ള പ്രോജക്ടർ ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ക്രോം ഫിനിഷുള്ള ഗ്രില്ല്, 16 ഇഞ്ച് അലോയ് വീലുകൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട് ഈ കോംപാക്ട് എസ്‌യുവിയിൽ.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    റിവേസ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, ആപ്പിൾ കാർപ്ലെ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകൾ

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    എബിഎസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ സുരക്ഷയാക്കി ചേർത്തിട്ടുണ്ട്.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    എൽഡിഐ, വിഡിഐ, സെ‍ഡ്‍ഡിഐ, സെഡ്‌ഡിഐ+ എന്നീ നാല് വേരിയന്റുകളിലാണ് വിറ്റാര ലഭ്യമാവുന്നത്.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    ആർടിക് വൈറ്റ്, പ്രീമിയം സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, ബ്ലേസിംഗ് റെഡ്, സെറൂലിൻ ബ്ലൂ, ഫെയരി യെല്ലോ എന്നീ ആറ് വ്യത്യസ്ത കളറുകളാണ് ഈ കോംപാക്ട് എസ്‌യുവിക്ക് നൽകിയിരിക്കുന്നത്.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    മൂന്ന് ഡ്യുവൽ ടോൺ കളറുകളാണ് ടോപ്പ് എന്റ് സെഡ്ഐ+ വേരിയന്റിന് നൽകിയിട്ടുള്ളത്. ബ്ലേസിംഗ് റെഡും മിഡ്നൈറ്റ് ബ്ലാക്കും, സെറൂലിൻ ബ്ലൂവും ആർടിക് വൈറ്റും, ഫെയരി യെല്ലോയും ആർടിക് വൈറ്റുമാണ് മൂന്ന് ഡ്യുവൽ ടോൺ കളറുകൾ.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    ഇന്ത്യയിലെ എല്ലാ മാരുതി ഷോറൂമുകളിലും ലഭ്യമാക്കിയിട്ടുള്ള വിറ്റാര മാർച്ച് 21 മുതലാണ് വിപണനമാരംഭിക്കുന്നത്.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    ഫോർഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി300 എന്നിവയാണ് ബ്രെസയുടെ മുഖ്യ എതിരാളികൾ.

    48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

    കെയുവി 100മായി കൊമ്പുകോർക്കാൻ വരുന്നു ഇഗ്നിസ്

More from DriveSpark

Article Published On: Friday, March 11, 2016, 14:46 [IST]
English summary
Maruti Suzuki Vitara Brezza Bookings Cross 2600 in 24 Hours
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X