ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

By Praseetha

മാരുതി സുസുക്കിയുടെ സിയാസ് ZXi+ ഓട്ടോമാറ്റിക് വേരിയന്റ് ലോഞ്ച് ചെയ്തു. ദില്ലി എക്സ്ഷോറൂം10.19ലക്ഷം രൂപയാണ് ഈ പുത്തൻ വേരിയന്റിന്റെ വില.

മുൻപ് VXi+, ZXi വേരിയന്റുകളിൽ മാത്രമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരുന്നത്. കൂടുതൽ വായിക്കാൻ സ്ലൈഡുകളിലേക്ക് നീങ്ങൂ.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

VXi+, ZXi വേരിയന്റുകളിൽ ലഭ്യമാക്കിയിട്ടുള്ള അതെ 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ വേരിയന്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

എൻജിനിൽ മാറ്റം വരുത്താതെ 91ബിഎച്ച്പി കരുത്തും 130എൻഎം ടോർക്കും നൽകുന്ന അതെ 1.4ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ZXi+ വേരിയന്റിൽ നൽകിയിരിക്കുന്നത്.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

ZXi വേരിയന്റിൽ നിന്നും വ്യത്യസ്തമായി നാവിഗേഷനായും റിവേഴ്സ് പാർക്കിംഗ് ക്യാമറയായും പ്രവർത്തിക്കുന്ന7ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

സീറ്റിലും സ്റ്റിയറിംഗ് വീലിലും ലെതർ കവറിംഗാണ് നൽകിയിട്ടുള്ളത്.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

16 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തി എന്നുള്ള വ്യത്യാസം മാത്രമാണ് എക്സ്റ്റീരിയർ ഡിസൈനിൽ എടുത്തു പറയേണ്ടതുള്ളൂ.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

ഹോണ്ട സിറ്റിയുടെ മേൽക്കോയ്മയിലുള്ള മിഡ്-സൈസ് സെഡാൻ സെഗ്മെന്റ് പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് മാരുതി.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

എതിരാളികളെ വെല്ലുവിളിച്ച് കൊണ്ടുള്ള വിപണന തന്ത്രമാണ് കമ്പനി കൈക്കൊണ്ടിട്ടുള്ളത്.

ഹോണ്ട സിറ്റിക്ക് വെല്ലുവിളിയായി സിയാസ് ഓട്ടോമാറ്റിക് എത്തുന്നു

ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ്, ഫോക്സ്‌വാഗൺ വെന്റോ എന്നിവരാണ് മുഖ്യ എതിരാളികളായിട്ടുള്ളത്.

Article Published On: Friday, February 26, 2016, 10:49 [IST]
English summary
Maruti Launches Ciaz ZXi+ Automatic At Rs. 10.19 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X