ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇനി 'ഡിസയർ' ഉണ്ടാകില്ല!!

ന്യൂജെൻ ഡിസയറിന് വഴിമാറി കൊണ്ട് മാരുതി സുസുക്കി ഡിയർ ടൂർ നിരത്തിൽ നിന്നും പിൻവാങ്ങുന്നു.

By Praseetha

വാഹനനിർമാതാക്കളിൽ ഇന്ത്യയിലെന്നും മുൻനിരയിലുള്ള മാരുതി സുസുക്കി പാസഞ്ചർ വാഹന സെഗ്മെന്റിൽ അവതരിപ്പിച്ച ഡിസയർ ടൂർ മോഡലിന്റെ നിർമാണം നിർത്തിവയ്ക്കുന്നു. 2017 ഓടുകൂടി വിപണിയിലെത്തുന്ന പുത്തൻ തലമുറ ഡിസയിറിന് വഴിമാറി കൊടുക്കുന്നതിനാണ് ഡിസയർ ടൂറിന്റെ ഈ പിൻവലിക്കൽ.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

അടുത്ത വർഷം മാർച്ചോടു കൂടി ഡിസയറിന്റെ നിർമാണം പൂർണമായും നിറുത്തുമെന്നും മെയ് അവസാനത്തോടെ ന്യൂജെൻ ഡിസയർ പുറത്തിറങ്ങുമെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

മാരുതി സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമേറ്റ് 2008-ൽ സെഡാൻ സെഗ്മെന്റിൽ അവതരിപ്പിച്ച വാഹനമായിരുന്നു ഡിസയർ. തുടക്കത്തില്‍തന്നെ ടാറ്റ ഇന്‍ഡിക്കയെ കടത്തിവെട്ടി മികച്ച രീതിയിൽ മുന്നേറാൻ ഡിസയറിനു സാധിച്ചിരുന്നു.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിലെത്തിയപ്പോഴും മികച്ച പ്രകടനം തന്നെയായിരുന്നു ഡിസയർ കാഴ്ച വെച്ചത്.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

2017 സ്വിഫ്റ്റ് നിരത്തിലെത്തുന്നതിന് മുമ്പുതന്നെ ന്യൂജെൻ ഡിസയറിന്റെ വിപണി പ്രവേശമുണ്ടായിരിക്കുന്നതായിരിക്കും.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

മാരുതി അടുത്തിടെയായിരുന്നു ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ നിര്‍മാണം നിറുത്തിവച്ചത്. വിറ്റാര ബ്രെസ, ബലെനോ തുടങ്ങിയവയ്ക്കൊപ്പം ന്യൂജെൻ വാഹനങ്ങളിൽ ശ്രദ്ധയൂന്നി കൂടുതൽ വിപണി വിഹിതം ഉറപ്പാനുള്ള ശ്രമത്തിന്റെ ഫലമായാണ് റിറ്റിസിനെ പിറകെ ഡിസയറും വിടവാങ്ങുന്നത്.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

നിലവിൽ ഡിസയറിന്റെ 2500-3000 യൂണിറ്റ് വീതമായിരുന്നു ഓരോ മാസവുമായി കമ്പനി വിറ്റഴിക്കപ്പെട്ടത്.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

ഉന്നത വിജയം മുന്നിൽ കണ്ട് മാരുതിയുടെ ആദ്യ ക്രോസ് ഓവര്‍ മോഡലായ ഇഗ്നീസ് ജനുവരിയോടുകൂടി പുറത്തിറക്കാനിരിക്കെയാണ് സെഡാന്‍ സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ച ഡിസയറിന്റെ വിടവാങ്ങൽ.

ഇന്ത്യൻ നിരത്തിൽ നിന്നും 'ഡിസയർ' വിടവാങ്ങുന്നു!!

ഒടുവിൽ വന്നെത്തി 2017 സുസുക്കി സ്വിഫ്റ്റ്

ഹോണ്ട ഉല്പാദിപ്പിച്ചത് 10കോടി കാറുകൾ; ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം

More from DriveSpark

Article Published On: Saturday, December 31, 2016, 12:25 [IST]
English summary
Maruti Suzuki To Halt Production Of Dzire Tour In India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X