മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

By Praseetha

എയര്‍ബാഗ് കണ്‍ട്രോളര്‍ സോഫ്റ്റ്‌വെയറിലെയും ഫ്യുയല്‍ ഫില്‍റ്ററിലെയും തകരാറുകള്‍ കാരണം മാരുതി പ്രീമിയം ഹാച്ച്ബാക്കായ ബലെനോയേയും കോംപാക്ട് സെഡാൻ ഡിസയറിനേയും തിരിച്ച് വിളിക്കുന്നു.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

2015 ആഗസ്ത് മൂന്നിനും 2016 മെയ് 17നും ഇടയ്ക്ക് നിര്‍മിച്ചിട്ടുള്ള ബലെനോകളുടെ 75,000 യൂണിറ്റുകളും ഡിസയറിന്റെ 1,900 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

ബലെനോയിൽ എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറിനും ഡിസയറിൽ ഫ്യുയല്‍ ഫില്‍റ്ററിനുമാണ് തകരാറുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

സൗജന്യമായി തന്നെ തകരാറിലായ എയര്‍ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറും ഫ്യുയല്‍ ഫില്‍റ്ററും നന്നാക്കി നൽകാമെന്ന് കമ്പനി ഏറ്റിട്ടുണ്ട്.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

ഈ സൗജന്യ സർവീസ് നൽകുന്നതിനായി മെയ് 31 മുതല്‍ ഡീലര്‍മാര്‍ വാഹന ഉടമകളെ ബന്ധപ്പെട്ടു തുടങ്ങുന്നതായിരിക്കും.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

ഡീസൽ, പെട്രോൾ വേരിയന്റുകളടക്കം ബലെനോയുടെ 75,000ത്തോളം യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. ഇതിൽ ഡീസൽ കാറിന്റെ 15,995ഓളം യൂണിറ്റുകൾ ഫ്യുവൽ ഫിൽൽറ്റർ മാറ്റിവയ്ക്കാനായി തിരിച്ച് വിളിക്കുന്നത്.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

ബലെനോയുടെ ഇതിനകം കയറ്റി അയച്ചിട്ടുള്ള 17,231 യൂണിറ്റുകളും തിരിച്ച് വിളിക്കുന്നതിൽ ഉൾപ്പെടും.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

ബലെനോ കൂടാതെ ഫ്യുവൽ ഫിൽറ്ററിലുള്ള തകരാറ് കാരണം ഡിസയറിന്റെ 1,961ഓളം വരുന്ന ഡീസൽ യൂണിറ്റുകളെയാണ് തിരിച്ച് വിളിക്കുന്നത്.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

കഴിഞ്ഞാഴ്ചയിൽ മാരുതിയുടെ പ്രീമിയം ക്രോസോവർ മോഡൽ എസ്-ക്രോസിന്റെ 20,427 യൂണിറ്റുകൾ തിരിച്ച് വിളിച്ചിരുന്നു. ബ്രേക്ക് സിസ്റ്റത്തിലുള്ള പിഴവ് കാരണമായിരുന്നുവിത്.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

അതുപോലെ 2015ൽ ഓൾട്ടോ 800,ഓൾട്ടോ കെ10 എന്നിവയുടെ 33,000ത്തോളം യൂണിറ്റുകൾ തിരിച്ചുവിളിച്ചിരുന്നു.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

അതിന് മുൻപ് 2014ൽ ഡിസയർ, റിറ്റ്സ്, സ്വിഫ്റ്റ് എന്നീ മോഡലുകളുടെ 69,555 യൂണിറ്റുകളേയും മാരുതി തിരിച്ചുവിളിച്ചു.

മാരുതി 77,000 കാറുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടേതും ഇതിൽപ്പെടുമോ?

2012 ജൂലൈയിലായിരുന്നു സിയാമിന്റെ(SIAM) നേതൃത്വത്തിലുള്ള തിരിച്ചുവിളിക്കൽ സമ്പ്രദായം നിലവിൽ വന്നത്. അതിനുശേഷം 18ലക്ഷത്തോളം വരുന്ന വാഹനങ്ങളാണ് ഓരോ നിർമ്മാതാക്കളും തിരിച്ച് വിളിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കൂ

ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

കൂടുതൽ വായിക്കൂ

മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

More from DriveSpark

Article Published On: Saturday, May 28, 2016, 11:20 [IST]
English summary
Maruti Recalls 77,000 Cars — Is Your's On The List?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X